ബെല്ലടിച്ചു....ഞാന്‍ തലപൊക്കി നോക്കി, ഇല്ല ആരും എഴുന്നേറ്റിട്ടില്ല.......
ഠെ ഠെ!!!ആകെ ബഹളം !
എല്ലാവരും എഴുന്നേറ്റൊടുന്നു, മറ്റൊന്നുമ്മല്ല വാര്‍ഡെന്‍ അടിക്കുകയാണ്.സുബ്ഹി ബാങ്ക് കൊടുത്തു, എന്നിട്ടും പോത്ത് പോലെ കിടക്കുന്നത് കണ്ടില്ലേ???എന്ന് പറഞ്ഞിട്ടാണ് അടി.ഞാന്‍ ബ്രഷ് ചെയ്തു പള്ളിയില്‍ പോവാനായി നടന്നു......വാര്‍ഡെന്‍ ഓഫീസിനു മുമ്പില്‍ എത്തിയപ്പോള്‍ മാലിക് സര്‍ {പി.ട്ടി സര്‍} എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഇര്‍ഫാന്‍ നിസ്ക്കാരം കഴിഞ്ഞാല്‍ വേഗം കുളിച്ചു കിറ്റുമായി വരണം ടീം മെമ്പര്‍സിനോടെല്ലവരോടും പറ....പെട്ടെന്ന്....ഞാന്‍ എല്ലാവരെയും അറിയിച്ച ശേഷം പള്ളിയില്‍ പോയി വന്നു......പെട്ടെന്ന് കുളിച്ചു റെഡിയായി വന്നു...എല്ലാവരും ബസ്സില്‍ കയറി ഗേള്‍സ് ടീമും ഞങ്ങളോടൊപ്പമാണ് വരുന്നത് അവരും കയറി അങ്ങനെ പാട്ടൊക്കെ പാടി ആര്‍ത്തുല്ലസിച്ചു വണ്ടി ചാലക്കുടിയില്‍ എത്തി....
ഒരു കാര്യം പറയാന്‍ മറന്നു എന്തിനാണ് പോകുന്നത് എന്ന്....
ഞങ്ങളുടെ സ്കൂളിന്‍റെ ആദ്യത്തെ ഹാന്‍ഡ്‌ബോള്‍ ടീം അതിന്‍റെ ആദ്യത്തെ ടൂര്‍ണമെന്‍റ് കളിക്കാന്‍ പോകുകയാണ്. ചാലക്കുടി വിജയഗിരി പബ്ലിക് സ്കൂളില്‍. ഞാനാണ് ടീമിന്‍റെ മെയിന്‍ ഗോള്‍കീപ്പര്‍.....
(കഥ തുടരുന്നു)-അങ്ങനെ ഞങ്ങള്‍ എത്തിയപ്പോഴേക്കും എല്ലാ ടീമുകളും എത്തി കഴിഞ്ഞിരുന്നു.
ആദ്യം ഞങ്ങളൊന്നു ഞെട്ടി! കാരണം ഞങ്ങള്‍ കളിക്കാന്‍ പോകുന്നത് under 19 ടൂര്‍ണമെന്‍റാണ്. ഞാന്‍ വെറുമൊരു 15 വയസുകാരന്‍ മറ്റുള്ള ടീമുകളില്ലുള്ളവരെ കണ്ടപ്പോഴേ എന്റെ പകുതി ശ്വാസം പോയി. കാരണം അവരെല്ലാവരും ഭയങ്കര മല്ലന്‍മാരായിരുന്നു! മസിലും പിടിച്ചുള്ള
അവരുടെ നിര്‍ത്തമൊന്നു കാണണമായിരുന്നു.....
അപ്പോഴേ ഞാന്‍ ഉറപ്പിച്ചു ഞങ്ങള്‍ തോറ്റുവെന്ന്. പക്ഷെ ഞങ്ങളുടെ ആദ്യ കളി ദയാമാതാ സ്കൂളുമായിട്ടായിരുന്നു. ആ കളി നിഷ്പ്രയാസം 12-5 എന്ന സ്കോറിന് ഞങ്ങള്‍ ജയിച്ചു....അപ്പോള്‍ എനിക്ക് മനസ്സിലായി മസിലിലല്ല കാര്യം കളിയിലാണെന്നു.....അത് കഴിഞ്ഞു നിരവധി കളികള്‍ക്ക് ശേഷം ഫൈനലില്‍ ഞങ്ങള്‍ ഹോസ്ടിംഗ് ടീമായ വിജയഗിരിയുമായി തന്നെ കളിക്കേണ്ടി വന്നു.അതിലെ ഒരു മല്ലന്‍ ഞാന്‍ അവന്റെ ഷോട്ട് ഫാന്‍ ചെയ്തു തടുക്കുന്നതിനിടയില്‍ എന്‍റെ തലയ്ക്കു നോക്കി എറിഞ്ഞു. ഞാന്‍ അവിടെ തന്നെ തല കറങ്ങി വീണു....
എല്ലാവരും ഓടി വന്നു എനിക്ക് വെള്ളം തന്നു. മാലിക് സര്‍ എന്നോട് കയറാന്‍ പറഞ്ഞു മറ്റേ ഗോളിയെ ഇറക്കാമെന്നും,അപ്പോള്‍ ഞാന്‍ പറഞ്ഞു വേണ്ട സര്‍ ഞാന്‍ തന്നെ നിന്നോളാം,
സര്‍ ചോദിച്ചു: കഴിയുമോ??
ഞാന്‍ പറഞ്ഞു. സര്‍ ഇനിയെനിക്ക് വാശിയാണ്. അത് കഴിഞ്ഞു ആ പ്ലയെര്‍ എറിഞ്ഞ നാല് പെനാല്‍ട്ടി ഷൂട്ടില്‍ മൂന്നെണ്ണവും ഞാന്‍ സേവ് ചെയ്തു.......അത് കൊണ്ട് തന്നെ അവിടെ കളിയില്‍ നിന്നും നല്ലവരെ സെലക്ട് ചെയ്യാന്‍ വന്ന കേരളത്തിലെ ബെസ്റ്റ് ഹാന്‍ഡ്‌ബോള്‍ ടീം ആയ ആലോഷിയസ് കോളേജിന്‍റെ കോച്ച് എന്‍റടുത് വന്നു എന്‍റെ പെരെഴുതകയും ചെയ്തു.കാരണം ഹാന്‍ഡ്‌ബാള്ളില്‍ ഒരു പെനാല്‍ട്ടി തടുക്കുക നിസ്സാരമല്ല....
പക്ഷെ കോച്ചിന് ഞാന്‍ വെറുമൊരു ഒമ്പതാം ക്ലാസ്സുകാരനാണെന്ന് അറിഞ്ഞപ്പോള്‍ നിരാശനായി മടങ്ങേണ്ടി വന്നു. അന്ന് ഞങ്ങള്‍ ആ കളി 7-5 തോറ്റെങ്കിലും റണെര്‍സ് അപ്പ് ആയത് കൊണ്ട് നല്ല സ്വീകരണമാണ് സ്കൂളില്‍ ലഭിച്ചത്. സ്കൂളിന്‍റെ ആദ്യത്തെ ഹാന്‍ഡ്‌ബോള്‍ ടീം ആയിരുന്നു അത്....അത് കൊണ്ട് തന്നെ ഞങ്ങളുടെ ടീമും ഞങ്ങളും സ്കൂളിന്‍റെ ചരിത്രതാളുകളിലേക്ക് പ്രവേശിക്കുകയും ചെയ്തു.......പോയി വന്നിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും എന്‍റെ കൂട്ടുകാര്‍ എന്നെ ഏറു കൊണ്ട ഗോള്‍കീപ്പര്‍ എന്ന് കളിയാക്കി വിളിക്കും കാരണം ആ വാര്‍ത്ത എത്തെണ്ടിടതെല്ലാം എത്തിക്കഴിഞ്ഞിരുന്നു...........
ഠെ ഠെ!!!ആകെ ബഹളം !
എല്ലാവരും എഴുന്നേറ്റൊടുന്നു, മറ്റൊന്നുമ്മല്ല വാര്‍ഡെന്‍ അടിക്കുകയാണ്.സുബ്ഹി ബാങ്ക് കൊടുത്തു, എന്നിട്ടും പോത്ത് പോലെ കിടക്കുന്നത് കണ്ടില്ലേ???എന്ന് പറഞ്ഞിട്ടാണ് അടി.ഞാന്‍ ബ്രഷ് ചെയ്തു പള്ളിയില്‍ പോവാനായി നടന്നു......വാര്‍ഡെന്‍ ഓഫീസിനു മുമ്പില്‍ എത്തിയപ്പോള്‍ മാലിക് സര്‍ {പി.ട്ടി സര്‍} എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഇര്‍ഫാന്‍ നിസ്ക്കാരം കഴിഞ്ഞാല്‍ വേഗം കുളിച്ചു കിറ്റുമായി വരണം ടീം മെമ്പര്‍സിനോടെല്ലവരോടും പറ....പെട്ടെന്ന്....ഞാന്‍ എല്ലാവരെയും അറിയിച്ച ശേഷം പള്ളിയില്‍ പോയി വന്നു......പെട്ടെന്ന് കുളിച്ചു റെഡിയായി വന്നു...എല്ലാവരും ബസ്സില്‍ കയറി ഗേള്‍സ് ടീമും ഞങ്ങളോടൊപ്പമാണ് വരുന്നത് അവരും കയറി അങ്ങനെ പാട്ടൊക്കെ പാടി ആര്‍ത്തുല്ലസിച്ചു വണ്ടി ചാലക്കുടിയില്‍ എത്തി....
ഒരു കാര്യം പറയാന്‍ മറന്നു എന്തിനാണ് പോകുന്നത് എന്ന്....
ഞങ്ങളുടെ സ്കൂളിന്‍റെ ആദ്യത്തെ ഹാന്‍ഡ്‌ബോള്‍ ടീം അതിന്‍റെ ആദ്യത്തെ ടൂര്‍ണമെന്‍റ് കളിക്കാന്‍ പോകുകയാണ്. ചാലക്കുടി വിജയഗിരി പബ്ലിക് സ്കൂളില്‍. ഞാനാണ് ടീമിന്‍റെ മെയിന്‍ ഗോള്‍കീപ്പര്‍.....
(കഥ തുടരുന്നു)-അങ്ങനെ ഞങ്ങള്‍ എത്തിയപ്പോഴേക്കും എല്ലാ ടീമുകളും എത്തി കഴിഞ്ഞിരുന്നു.
ആദ്യം ഞങ്ങളൊന്നു ഞെട്ടി! കാരണം ഞങ്ങള്‍ കളിക്കാന്‍ പോകുന്നത് under 19 ടൂര്‍ണമെന്‍റാണ്. ഞാന്‍ വെറുമൊരു 15 വയസുകാരന്‍ മറ്റുള്ള ടീമുകളില്ലുള്ളവരെ കണ്ടപ്പോഴേ എന്റെ പകുതി ശ്വാസം പോയി. കാരണം അവരെല്ലാവരും ഭയങ്കര മല്ലന്‍മാരായിരുന്നു! മസിലും പിടിച്ചുള്ള
അവരുടെ നിര്‍ത്തമൊന്നു കാണണമായിരുന്നു.....
മലന്മാരായ ഒരു എതിരാളി {Daya Matha Public School} |
ഫാനിംഗ് |
പരിക്ക് പറ്റിയ ഗോള്‍കീപ്പര്‍ |
സര്‍ ചോദിച്ചു: കഴിയുമോ??
ഞാന്‍ പറഞ്ഞു. സര്‍ ഇനിയെനിക്ക് വാശിയാണ്. അത് കഴിഞ്ഞു ആ പ്ലയെര്‍ എറിഞ്ഞ നാല് പെനാല്‍ട്ടി ഷൂട്ടില്‍ മൂന്നെണ്ണവും ഞാന്‍ സേവ് ചെയ്തു.......അത് കൊണ്ട് തന്നെ അവിടെ കളിയില്‍ നിന്നും നല്ലവരെ സെലക്ട് ചെയ്യാന്‍ വന്ന കേരളത്തിലെ ബെസ്റ്റ് ഹാന്‍ഡ്‌ബോള്‍ ടീം ആയ ആലോഷിയസ് കോളേജിന്‍റെ കോച്ച് എന്‍റടുത് വന്നു എന്‍റെ പെരെഴുതകയും ചെയ്തു.കാരണം ഹാന്‍ഡ്‌ബാള്ളില്‍ ഒരു പെനാല്‍ട്ടി തടുക്കുക നിസ്സാരമല്ല....
ഒളിമ്പിക്സിലെ ഒരു ഹാന്‍ഡ്‌ബോള്‍ മാച്ചില്‍ നിന്നും...... |
പക്ഷെ കോച്ചിന് ഞാന്‍ വെറുമൊരു ഒമ്പതാം ക്ലാസ്സുകാരനാണെന്ന് അറിഞ്ഞപ്പോള്‍ നിരാശനായി മടങ്ങേണ്ടി വന്നു. അന്ന് ഞങ്ങള്‍ ആ കളി 7-5 തോറ്റെങ്കിലും റണെര്‍സ് അപ്പ് ആയത് കൊണ്ട് നല്ല സ്വീകരണമാണ് സ്കൂളില്‍ ലഭിച്ചത്. സ്കൂളിന്‍റെ ആദ്യത്തെ ഹാന്‍ഡ്‌ബോള്‍ ടീം ആയിരുന്നു അത്....അത് കൊണ്ട് തന്നെ ഞങ്ങളുടെ ടീമും ഞങ്ങളും സ്കൂളിന്‍റെ ചരിത്രതാളുകളിലേക്ക് പ്രവേശിക്കുകയും ചെയ്തു.......പോയി വന്നിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും എന്‍റെ കൂട്ടുകാര്‍ എന്നെ ഏറു കൊണ്ട ഗോള്‍കീപ്പര്‍ എന്ന് കളിയാക്കി വിളിക്കും കാരണം ആ വാര്‍ത്ത എത്തെണ്ടിടതെല്ലാം എത്തിക്കഴിഞ്ഞിരുന്നു...........
നടക്കട്ടെ , ഏറു കൊണ്ടാല്‍ രണ്ടാള്‍ അറിഞ്ഞില്ലേ ..അതാണ് വേണ്ടത് ..ഇനിയും നിനക്ക് ഏറുകള്‍ കിട്ടട്ടെ എന്നാശംസിക്കുന്നു ......:)
ReplyDeletehmm...
ReplyDelete