അനിയനും ഭൂലോകത്തില്‍ ഒരു സെന്റ് സ്ഥലം വാങ്ങി...... നെചുവിന്റെ ലോകം "NECHUS WORLD" എന്ന് പേരുമിട്ടു.
ഇങ്ങനെ പോയാല്‍ ശരിയാവൂലാ.......ഇപ്പോള്‍ ബ്ലോഗിമോനെയൊന്നും ആര്‍ക്കും വേണ്ടാതായി.........
ഇനി എന്റെ ആരാധകന്മാരെയെല്ലാം എന്റെ അനിയന് തട്ടിയെടുക്കുമോ......എല്‍.കെ.ജിയിലാണെന്നു പറഞ്ഞിട്ട് കാര്യമില്ല.
എന്റെയല്ലേ അനിയന് .. ഫുത്തിമാനാ.............! ?
ഇപ്പോള്‍ തന്നെ കാക്കയും പൂച്ചയുമൊന്നുമല്ല വര,
"മോഡേണ്‍ ആര്‍ട്ടാ.... മോഡേണ്‍ ആര്‍ട്ട്"!!!
ഏതായാലും ഒന്ന് പോയി നോക്കീം കാക്കമാരെ......താത്തമാരെ.........
ഇതാ എനിക്കൊരു എതിരാളി..
എന്റെ കുഞ്ഞനിയന്.....
കടന്നു വരൂ......കടന്നു വരൂ.....
നടന്നു വരൂ....ചാടി വരൂ...........ഓടി വരൂ...............
എങ്ങനെയെങ്കിലുമൊക്കെ വരൂ.....അവിടെയൊന്നെത്തിയാല് മതി...........
മറക്കണ്ട nechusworld.blogspot.com

ReplyDelete:-)
ചുണകുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.
ReplyDeleteനീ ഇപ്പളും ബ്ലോഗും തൊറന്നു വെച്ചിരിക്കാ ....പൂട്ടി പോടാ ...ഞാനൊക്കെ ഇപ്പൊ നിച്ചൂന്റെ ഫാനാ ...
ReplyDeleteഇനി ഫുള്‍ ടൈം അവന്റെ ബ്ലോഗില്‍ ആയിരിക്കും ..നീ വേണമെങ്കില്‍ അവന്റെ ഹെല്പര് ആയി നിന്നോ ...അവന് വരയ്ക്കുന്ന ചിത്രങ്ങള്‍ ഒക്കെ നല്ല ക്ലിയര്‍ ആയി ബ്ലോഗില്‍ അപ്ലോഡ് ചെയ്യാന്‍ ഒരാളെ വേണം എന്ന് അവന് പറഞ്ഞിരുന്നു.നിനക്ക് വേറെ പണിയൊന്നും ഇല്ലല്ലോ.മാസത്തില്‍ വല്ലതും തരാം ......!
പിന്നെ നിന്റെ അനിയനാ അവന് എന്ന് ആരോടും പറയണ്ടാ ..നിച്ചൂന്റെ ജ്യേഷ്ട്ടന്‍ ആണ് എന്ന് പറഞ്ഞാല്‍ മതി .....മനസ്സിലായോ അവനാണ് താരം....!..ബ്ലോഗറാണ് പോലും ബ്ലോഗര്‍ ......~!
ആ....ആ......ആരാപ്പത്.....ഫൈസുക്കയോ.....ഞാന്‍ കരുതി മാനേജര്‍ സ്ഥാനം കിട്ടിയപ്പോള്‍ എന്നെ പോലെയുള്ള പാവങ്ങളെയൊക്കെ മറന്നുവെന്നു.....പിന്നെ......ബ്ലോഗ് പൂട്ടാനോന്നും എന്നെ കിട്ടില്ല പിന്നെ ബലം പ്രയോഗിക്കുകയാണെങ്കില്‍ ഞങ്ങളുടെ അസോസിയേഷന് അനിശ്ചിതകാല നിരാഹാര സമരം കിടക്കും പിന്നെ ഫൈസുക്കാന്റെ പേരില്‍ ഒരു കേസും ഫയല്‍ചെയ്യും....ഡഗ.....ഡഗ.....എന്നോടാ കളി!!!!!!!!!!!!!!!!!!!
ReplyDeleteനീ ഇവിടെ വെറുതെ കറങ്ങി നടന്നോ ...നെച്ചും കാരനോരും ഒക്കെ ഗംഭീര പോസ്റ്റ് ഇടുന്നു ...അവസാനം ഫൈസുക്ക തിരിഞ്ഞു നോക്കുന്നില്ല എന്നും പറഞ്ഞു വന്നേക്കരുത് ...പിന്നെ ഒരു കാര്യം ചോദിക്കട്ടെ ...നിങ്ങള്‍ ഒരു സമ്പൂര്‍ണ്ണ ബ്ലോഗ് കുടുംബം ആകാനുള്ള പ്ലാനിങ്ങില്‍ ആണോ ?...
ReplyDeleteഫൈസുക്ക ഇപ്പോള്‍ പരീക്ഷയൊക്കെ അടുത്തിരക്കയല്ലേ അതൊന്നു കഴിഞ്ഞോട്ടെ കാണിച്ചു തരാം ഈ ഇര്ഫാന് ആരാണെന്നു......പിന്നെ സമ്പൂര്‍ണ സാക്ഷാതിക്കാരം പോലെ സമ്പൂര്‍ണ ബ്ലോഗാതിഷ്കാരം നേടുന്ന ആദ്യത്തെ കുടുംബം ഞങ്ങളുടെതായിരിക്കും നോക്കിക്കോ.................
ReplyDelete