Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Saturday, December 11

എന്‍റെയൊരു കാര്യമേ..............

ഓ പിന്നേ.....

ഇളനീരോ???

റോകെറ്റോ.....



9 comments:

  1. നീ കാണുമ്പോലെ അല്ലല്ലേ ...ഭയങ്കര ശക്തി ആണ് അല്ലെ ??..

    പുതിയ പാട്ട് വല്ലതും പാടുമ്പോള്‍ അറിയിക്കണം ...ഞാന്‍ നിന്റെ ഒരു ഫാന്‍ ആണ് ...!!!!!!!

    ReplyDelete
  2. ഒരു സംശയം ..ഇപ്പൊ തോന്നിയതാ ....ആദ്യം ലിപ്റ്റന്‍ ഇട്ട ചായ കുടിച്ച ശേഷം ഇളനീര്‍ കുടിച്ചാണോ അതോ ഇളനീര്‍ കുടിച്ച ശേഷം ചായ കുടിച്ചാണോ നമ്മള്‍ റോക്കറ്റ് പോക്കേണ്ടത് ???..ഇനി അതും അല്ല റോക്കറ്റ് പൊക്കിയ ശേഷം മതിയോ കുടിക്കല്‍ ?????????????????????????..


    പിന്നെ ഒരു കാര്യം കൂടി ...എന്റെ അടുത്ത വരവിനു ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഇവിടെ കണ്ടാല്‍ അള്ളാണെ ജിമ്മാണ് എന്നൊന്നും ഞാന്‍ നോക്കൂലാ ..ഞാന്‍ കമെന്റ്റ്‌ ഇടാതെ മുങ്ങും ..

    ReplyDelete
  3. മോനാരാ ഞാന്‍ !

    ReplyDelete
  4. ഫയിസു പറഞ്ഞാല്‍ പറഞ്ഞാതാട്ടോ,....
    നന്നായി.. ഇനി പാട്ട് നോക്കട്ടെ...

    ReplyDelete
  5. ഞാന്‍ ആരുടെയാ മോന്‍ ല്ലേ ?

    ReplyDelete
  6. ഫിസുക്ക നിങ്ങളുടെ ബ്ലോഗില്‍ എന്‍റെ ലിങ്കിട്ടതിനു നന്ദി.....പിന്നെ ലിപ്ടന്‍ ചായ ദിവസം 2 പ്രാവശ്യം ഇളനീര്‍ ദിവസം 1 എന്ന നിരക്കില്‍ ഒരു മാസത്തേക്ക് കഴിച്ചാല്‍ റോക്കറ്റ്‌ പൊക്കാം........പിന്നെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ കളഞ്ഞിട്ടുണ്ട്......പിന്നെ ഇമെയില്‍ ഐ ഡി തന്നാല്‍ പുതിയ പാട്ടുകള്‍ പാടുമ്പോള്‍ അറിയിക്കാം..............



    ഹഫീസ്‌ കാക്ക നന്ദിയുണ്ട്.................

    എലയോടെന്‍ ചേട്ടാ ഈ എലയോടെന്‍ നിങ്ങളുടെ പേരാണോ???????നന്ദിയുണ്ട് കമന്റ്‌ പോസ്ടിയത്തിന്.........

    കിരണ്‍ ചേട്ടോ.....നന്ദി..........

    എല്ലാവരും കമന്റുകള്‍ ഇനിയും പോസ്ടനെ.......

    ReplyDelete
  7. പോസ്റ്റും പോസ്റ്റും ഇനിയും കമെന്റ്റ്‌ പോസ്റ്റും .....

    ആരാടാ ഈ ഫിസുക്ക{മി ഫൈസു}.നിന്നെ ഞാന്‍ ..{സോറി ഉമ്മ ഇവിടെ തന്നെ കാണും അല്ലെ }ഒന്നും ചെയ്യുന്നില്ല .. ...??

    ReplyDelete
  8. ബ്ലോഗീ, അവനെ ഇക്കന്നു വിളിക്കണ്ട, പക്ഷെ എന്നെ ചേട്ടാന്നു തന്നെ വിളിച്ച മതി കേട്ടോ

    ReplyDelete
  9. വേഗം.....മുങ്ങിക്കോ....ഇല്ലെങ്കില്‍ ഞാന്‍ ഉമ്മയോട് പറയും............

    ശരി......കിരണ്ണ്‍ ഏട്ടാ.............

    ReplyDelete