Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Thursday, December 30

ഹ്മം.....ഞാനൊരു പാവം.................

ഹം........ഇന്നെന്‍റെ മാനം പോയ ദിവസം...................അനിയത്തിയതാ കുറെ സമ്മാനവും മേടിച്ചു വരുന്നു സ്കൂളില്‍ പാട്ടുപാടിയിട്ടും ഒപ്പന കളിച്ചിട്ടും കിട്ടിയതാ......ഞാന്‍ എന്ത് ചെയ്യാനാ ഒരു  സ്കൂളിലായിരുന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ സമ്മാനം ഇപ്പോള്‍ അവളായി എല്ലാം.....ഇത്രക്കൊന്നും ഞാന്‍   പ്രതീക്ഷിച്ചില്ല.....അള്ളാണെ!!!!ഇപ്പോളല്ലേ ഇതില്‍ ഇങ്ങനെ ചില സൈഡ് ഇഫക്ടുകളും ഉണ്ടെന്നു മനസിലായത്.......ഏതായാലും ഇനിയങ്ങു കണ്ടില്ലാ കേട്ടില്ലാന്നു നടിക്ക അല്ലാതെപ്പോ എന്താ ചെയ്യാ.......അവള്‍ക്കു രണ്ടു-മൂന്നു ഫസ്റ്റും സെകണ്ടുമൊക്കെയുണ്ടെന്നാ കേട്ടത്........ഏതായാലും അടുത്ത പ്രാവശ്യം അവളുടെ സ്കൂളില്‍ ഒരു അഡ്മിഷന്‍ കിട്ടുമോയെന്ന് നോക്കട്ടെ..................തമാശയ്ക്ക് പറഞ്ഞതാണേ.....എന്തായാലും ഈ പുതുവത്സരം അടിച്ചുപൊളിക്കാന്‍ അവള്‍ കുറച്ചു ഗപ്പുകള്‍ കൊണ്ടുവന്നതു നന്നായി....ഞാന്‍ പോട്ടെ അവളോട്‌ ചെലവ് ചോതിക്കണം....ഒന്നും തടയുകയോന്നുമില്ല എന്നാലും വല്ലതും തടഞ്ഞാലോ...............................

3 comments:

  1. എടാ അവള്‍ പാടിക്കിട്ടിയ ഗപ്പുകളെങ്ങാന്‍ നീ അടിച്ചു പൊളിച്ചാല്‍ അള്ളാനെ നിന്നെ തട്ടാന്‍ നിചൂനു ഞാന്‍ കൊട്ടേഷന്‍ കൊടുക്കും ..ങ്ഹാ ..

    പറഞ്ഞില്ല എന്ന് വേണ്ട ...!!!!!

    പിന്നെ നിന്റെ 'ഉമ്മാന്റെ വീട്ടിലെ അനുഭവങ്ങള്‍' എന്നാ പോസ്റ്റ്‌ എപ്പോ റിലീസ്‌ ആവും ...അതോ ഉമ്മ വല്ല കൈക്കൂലിയും തന്നു അത് മുക്കിയോ.??????!!!!!!!!!!!!!!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഫൈസുക്ക നച്ചുനു അത്രയ്ക്ക് മസ്ലോക്കെ ഉണ്ടെന്നു തോന്നുന്നില്ല................പിന്നെ ഉമ്മ കൈക്കൂലി തന്നിട്ടോന്നുംമില്ല....................

    ReplyDelete