Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Thursday, December 16

അനിയന്‍ കുട്ടന്‍ ആരാ മോന്‍!!!!!!!!

 അനിയന്‍ കുട്ടന്‍  ആരാ മോന്‍........പിന്നെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല കാരണം എന്‍റെയല്ലേ അനിയന്‍......എന്‍റെ ചില കഴിവുകളും......കലാവാസനകളും അവനും ലഭിച്ചിട്ടുണ്ട്..........ബാക്കി നമുക്ക് ഫോട്ടോയുടെ കൂടെ പറയാം...........പിന്നെ എന്‍റെ അനിയന്‍റെ പേര്  നഷുവാന്‍ ഞങ്ങള്‍ നെച്ചു എന്ന് വിളിക്കും.......

അപ്പോള്‍ തുടങ്ങാം......ക്യാമറ.....ആക്ഷന്‍..........
                                $NACHU ReLoAdEd........$
                               
                                               ക്യാമറ:ഇര്‍ഫാന്‍ {ഞാന്‍ തന്നെ}  
                                                             എന്ത് പറ്റി??????????
                        ഹമ്മേ!!!!!ഇത് കരാട്ടെയോ അതോ കുങ്ങ്ഫുവോ??????????






കാറ്റാടി തണലും....തണലതൊരു ചെടിയും....ചെവിയില്‍ ഒരു പൂവും........







                                           ഹമ്മേ!!!എന്തൊരു സ്റ്റൈലാ!!!!!!!!!!!!!!!

                                              എന്താ....അവന്‍റെയൊരു ഗമ...............

ദേ നായിക എത്തിയല്ലോ......{എന്‍റെ താത്തയുടെ മോള് - ഈമാന്‍ കറം‍}

എന്‍റെയൊരു കാര്യമേ......ഈ ഐഡിയ വെറുതെ കമ്പ്യൂടറില്‍ ഫോട്ടോ കണ്ടിരുന്നപ്പോള്‍ തോന്നിയതാ അപ്പോള്‍ പിന്നെയങ്ങ് പോസ്ടിക്കളയാമെന്നു വെച്ചു................

10 comments:

  1. This comment has been removed by the author.

    ReplyDelete
  2. അപ്പൊ നീയും ഇവനും അല്ലെതെ വേറെ ആരാ ഉള്ളത് ...? ഇവനു ‍ തന്നെയല്ലേ മുമ്പൊരു പോസ്റ്റില്‍ സ്വര്‍ണ മെഡല്‍ കിട്ടിയത് ??....

    ഇര്‍ഫാന്‍ ഏതു സോഫ്റ്റ്‌വെയര്‍ ആണ് സോണ്ഗ് റെക്കോര്‍ഡ്‌ ചെയ്യാന്‍ യൂസ് ചെയ്യുന്നത് .....

    പിന്നെ നിന്റെ യൂടുബ് ചാനലില്‍ ഞാന്‍ ഒരു കമെന്റ്റ്‌ ഇട്ടിട്ടുണ്ട് ..

    പിന്നെ സമയം കിട്ടുകയാണെങ്കില്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കൂ ...

    പിന്നെ ഒരു കാര്യം കൂടി ..ഉമ്മനോടാണ്‌ ;ഇതൊന്നും ശരിയല്ല കേട്ടോ ..അയ്യേ മക്കളുടെ പോസ്റ്റിനു ഉമ്മ കമെന്റ്റ്‌ ഇടുക ..}...ഇര്‍ഫാനെ ഞാന്‍ ഇങ്ങോട്ട് വന്നിട്ടും ഇല്ല ..നീ എന്നെ കണ്ടിട്ടും ഇല്ല ...നിനക്ക് ഇനിയും തോണി ഇറക്കണ്ടേ ?????????????????

    ReplyDelete
  3. നെച്ചു മോന് കിരണ്‍ അങ്കിളിന്റെ വക ഒരു മഞ്ച് വാങ്ങി കൊടുത്തേക്കു. [കാശു ഉമ്മെടെ പെഴ്സിന്നു എടുത്തോ]

    ReplyDelete
  4. ഫൈസുക്ക ഞാന്‍ സാധാരണ ക്യാമറയില്‍ റെക്കോര്‍ഡ്‌ ചെയ്തു പിന്നെ അത് കമ്പ്യൂട്ടര്‍ലേക്ക് ആക്കാരാനു പതിവ്.......പിന്നെ ഉമ്മയോട് ഞാന്‍ പറഞ്ഞേക്കാം.......തോണി ഇനിയും ഇറക്കണം............

    കിരണ്‍ ചേട്ടോ.........മന്ചോക്കെ ഞാന്‍ വാങ്ങാം പക്ഷെ......$$$$$$$$$$$$$$ഇതാണ് പ്രശ്നം....................
    കമന്റുകള്‍ക്കു നന്ദി....................

    ReplyDelete
  5. INGAL UMMAYUM MAKKALUM CHERNN BOOLOKHAM EZHUTHI VANGUMO?

    ReplyDelete
  6. പിന്നേ ബ്ലോഗി മോനെ, ചേട്ടന്മാരുടെ ബ്ലോഗിലൊന്നും പോയി കളിക്കരുത് എന്ന് ഉമ്മ പറഞ്ഞിട്ടുണ്ടോ.
    ആ വഴിയൊന്നും കണ്ടില്ല...

    ReplyDelete
  7. കിരണ്‍ ചേട്ടാ.....പഠിക്കുകയും എഴുതുകയും എല്ലാം ഒപ്പം നടക്കില്ലല്ലോ....പിന്നെ എപ്പോഴെങ്കിലുമൊക്കെ സമയം കിട്ടുംമ്പോഴൊക്കെ ഓരോരുത്തരുടെ ബ്ലോഗില്‍ പോയി നോക്കും പക്ഷെ അവിടെ കമന്റ്‌ എഴുതാന്‍ ആദ്യം എന്താണ് ഞാന്‍ അവിടെ വായിച്ചതെന്നറിയണ്ടേ.....ചുമ്മാ വായിക്കുനതിനപ്പുറം ഒന്നും മനസിലാവാറില്ല.....അതുകൊണ്ടാ...ഞാന്‍ എല്ലാവരുടെയും ബ്ലോഗില്‍ വരാറുണ്ട്...പക്ഷെ കമന്റ്‌ ചെയ്യാറില്ല എന്ന് മാത്രം......

    ReplyDelete
  8. നോക്കട്ടെ.....കാന്താരി മുളകിനെ പോലെ ഭൂമിക്കും വില കുതിച്ചുയരുകയല്ലേ {തമാശയാണേ!!!!}...........പോകറ്റ്‌ ഒന്ന് ചെക്ക്‌ ചെയ്യട്ടെ......കമന്റ്‌ ഇട്ടതിനു നന്ദി...........

    ReplyDelete