ആലോചിച്ചിരിന്നു സമയം പോയതറിഞ്ഞില്ല......ഹമ്മേ!!!!2010 കഴിഞ്ഞല്ലേ.......ഇനിയിപ്പോള്‍ എന്ത് ചെയ്യും.....രണ്ടും കല്‍പ്പിച്ചു 2011ലോട്ട് അങ്ങട്ട് കേറുക തന്നെ......ഹ ഹ.....അതന്നേ..........ഏതായാലും എല്ലാവര്‍ക്കും എന്‍റെ ക്രിസ്മസ്-പുതുവല്‍സര ആശംസകള്‍..........
ഇനി 2011ലൂടെ ഒരു നീണ്ട യാത്ര....................Ready 1...2...3......Start..........................................................................................................................................
പിന്നെ ഫൈസുക്കാക്ക് ഒരു പ്രത്യേക ആശംസകള്‍ എന്‍റെ വകയിരിക്കട്ടെ....................
*പിന്നെ ഞാന്‍ ഇപ്പോള്‍ വീട്ടിലല്ല അതുകൊണ്ടാ കേട്ടോ പോസ്റ്റൊന്നും ഇടാത്തത്.....
Subscribe to:
Post Comments (Atom)
പുതുവല്‍സര ആശംസകള്‍ .....
ReplyDeleteനിച്ചൂന്റെ ആശംസ മിനിയാന്നു കിട്ടി ...എടാ ഉപ്പാന്റെ കൂടെ ഫുള്‍ ടൈം അടിച്ചു പൊളിക്കാ അല്ലെ ....!!
ReplyDeleteഏതായാലും ഉപ്പാനോടും ഉമ്മാനോടും എല്ലാം എന്‍റെ ഒരു സലാം പറ ...ഒരു ഹാപ്പി ന്യൂ ഇയറും....
പിന്നെ ഇനി എന്നാ നാട്ടിലേക്ക് ??...നമുക്ക് തോണി ഇറക്കണ്ടേ ??..
പിന്നെ അവസാനം പറഞ്ഞത് {*പിന്നെ ഞാന്‍ ഇപ്പോള്‍ വീട്ടിലല്ല അതുകൊണ്ടാ കേട്ടോ പോസ്റ്റൊന്നും ഇടാത്തത്.....}..ഉവ്വ ..നിന്റെ പോസ്റ്റ് കാണാഞ്ഞിട്ട് എനിക്ക് കുറെ ദിവസം ആയി ഉറക്കം കിട്ടുന്നില്ല ..ങ്ഹും അവന്റെ ഒരു പ്യോസ്റ്റ് ..............!!!
എനിവേ നിനക്കും എന്‍റെ ഒരു സ്പെഷല്‍ ന്യൂ ഇയര്‍ ആശംസ ഉണ്ട് കേട്ടോ ..
നിനക്കും ഉപ്പാകും ഉമ്മക്കും നമ്മുടെ ആക്ഷന്‍ ഹീറോ നിച്ചൂനും എല്ലാം ഒരിക്കല്‍ കൂടി പുതു വത്സര ആശംസകള്‍ ..
പുതുവത്സരാശംസകള്‍
ReplyDeleteഫൈസുക്ക അതിനു ഞാന്‍ ഗള്‍ഫിലല്ല ഉമ്മയും അനിയത്തിയും അനുജനും മാത്രമേ പോയിട്ടുള്ളൂ ഞാന്‍ ഉമ്മാന്റെ വീട്ടിലാ.............അവിടെ നെറ്റ് കണക്ഷന്‍ ഇല്ല.................ഏതായാലും ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും എന്റെ പുതുവല്‍സര ആശംസകള്‍.................
ReplyDelete