വെറുതെ ഒരു ശ്രമം ...... അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മറക്കരുത് ....
Wednesday, December 25
Sun Raha Hai - Cover ft.Irfan Erooth , Bismi
വെറുതെ ഒരു ശ്രമം ...... അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മറക്കരുത് ....
Monday, April 29
എനിക്ക് വോട്ടു ചെയ്യില്ലേ???
പ്രിയ ബ്ലോഗ്ഗര്‍ സുഹ്രത്തുക്കളെ എല്ലാവര്‍ക്കും സുഖമല്ലേ??? ഞാന്‍ ഒരു മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട് ഇന്റര്‍നാഷണല്‍ മത്സരമാണ്....ജയിച്ചാല്‍ എനിക്ക് ലോകത്തെ ഒരു പ്രമുഖ ബാണ്ടിന്റെ പാട്ടുകാരനാകാം.....നെറ്റിലൂടെയാണ് മത്സരം , യൂടൂബില്‍ കൂടുതല്‍ ലൈകും , ഷെയറും , കമന്റും കിട്ടുന്നയാളാണ് ജയിക്കുക....നിങ്ങള്‍ എനിക്ക് ലൈകും കമന്റും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .......
ലൈകും കമന്റും ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക :
https://www.youtube.com/watch?v=IcsLW7hF7sQ

Friday, April 26
സാര്‍ പാട്ട് പിടിച്ചു ..... എനിക്ക് കോളടിച്ചു ..... !!!
ഒരു വര്‍ഷവും രണ്ടുമാസവും ഇരുപത്തിയാറ് ദിവസവും കഴിഞ്ഞു ഇവിടെ എന്തെങ്കിലും പോസ്ടിയിട്ടു , ഏതായാലും ഇപ്പോള്‍ ഒന്ന് പോടീ തട്ടിയെടുക്കാം എന്ന് കരുതുന്നു ...... പക്ഷെ എന്ത് പോസ്റ്റും എന്ന സംശയത്തില്‍ ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നം ഒരു സാര്‍ കാരണം നടന്ന കഥ നിങ്ങളോട് പറയാം എന്ന് വെച്ചത് .......
എന്നാ പിന്നെ തുടങ്ങാം അല്ലെ...???
സംഭവ ദിവസം സ്റ്റഡിക്ലാസ്സില്‍ ഞാനും,ബാസിലും,ആദിലും പിന്നെ തടിയന്‍ അദ്നാനും പാട്ട് പാടിയിരിക്കുകയായിരുന്നു പെട്ടന്നായിരുന്നു അത് , അതാ റസാക്ക് സര്‍ ചീറിപാഞ്ഞു വരുന്നു.....സറിന്റെ വരവും എന്‍റെ ബുക്ക് പിടിച്ചെടുക്കലും ഒപ്പമായിരുന്നു എന്നിട്ട് എന്നോട് ഒരു ചോദ്യം "എന്താടോ ഇത്????" ഞാന്‍ പറഞ്ഞു "സര്‍ ഞാന്‍ എഴുതിയ പാട്ട് ഇവര്‍ക്ക് കാണിച്ചു കൊടുത്തതാ...."(പിന്നെ %^#%&^%*%&#%^$.................) അങ്ങനെ ആ സംഭവം കഴിഞ്ഞു എന്ന് കരുതി സമാധാനിക്കുമ്പോളാണ് അടുത്ത പാര!!!!ഞങ്ങളുടെ മോറല്‍ സയന്‍സ് എടുക്കുന്ന ഹമീദ് സറിനു ബെഞ്ചില്‍ കിടക്കുന്ന എന്‍റെ പാട്ട് ബുക്ക് എടുക്കണം എന്ന് ചെറിയൊരു ആശ....സര്‍ അതെടുത്ത് വായിച്ചു.....പിന്നെ ഒരു വിളി......"ഇര്‍ഫാന്‍!!!!!" ഞാന്‍ ചോദിച്ചു "എന്താ സര്‍???" സര്‍ ചോദിച്ചു "ഇത് എന്താണ്???"..........."അ..അ...അത് പ..പാട്ടാണ് സര്‍ ....ഞാന്‍ എഴുതിയതാ......" അപ്പോള്‍ സര്‍ അത് പാടാന്‍ പറഞ്ഞു...ഞാന്‍ മുഴുവനും പാടി കേള്‍പ്പിച്ചു അപ്പോള്‍ സര്‍ എന്നെയും കൂട്ടി നേരെ വാര്‍ഡന്‍ റൂമിലേക്ക് പോയിട്ട് എന്‍റെ പുസ്തകം റസാക്ക് സാറിന്‍റെ മുന്നിലേക്ക് ഒരൊറ്റയേറ്.....അപ്പോള്‍ റസാക്ക് സര്‍ "നീ പിന്നെയും ക്ലാസ്സില്‍ പാടിയോ....നിനക്ക് എത്ര പറഞ്ഞാലും മഞ്ഞിലാവുലെ {!!!പാലക്കാടന്‍ മനസിലാവുലെ!!!}???????" അപ്പോള്‍ ഹമീദ് സര്‍ പറഞ്ഞു "സര്‍ അതൊന്നും അല്ല ഇവന്‍ നന്നായി എഴുതുന്നുണ്ട് സാര്‍ ആ പാട്ടുകള്‍ കേട്ടോ???" അപ്പോള്‍ റസാക്ക് സര്‍ എന്നോട് പാടാന്‍ പറഞ്ഞു,ഞാന്‍ പാടി....പാടി കഴിഞ്ഞതും റസാക്ക് സര്‍ എഴുന്നേറ്റു എന്‍റെ പുറത്തുതട്ടിയിട്ട് പറഞ്ഞുനന്നായിട്ടുണ്ടല്ലോ .....ഞാന്‍ ഇവിടെ ജോലി തുടങ്ങിയിട്ട് ഇതുവരെ എന്നെ ഇവിടെയെന്നും ഓര്‍ക്കാന്‍ മാത്രം വലിയ കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല...... ഇത് എനിക്ക് ഒരു അവസരമാണെന്നു തോന്നുന്നു , ഇത് പ്രിന്‍സിപ്പലിന്റെ അടുത്ത് അവതരിപ്പിച്ചു നമ്മുക്ക് സിടിയാക്കാം എന്താ പോരെ.....???. (പിന്നെ ഇനി ഞാന്‍ പറഞ്ഞിട്ട് വേണ്ടല്ലോ , എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി* (*ഒന്നോന്നുംമല്ല ഒരു പത്തു-പതിനാറെണ്ണം)...... അവിടുന്നാണ് എന്റെ ആദ്യത്തെ ആല്‍ബം "WAY BACK 2 HOSTEL"ഇന്‍റെ പിറവി.....
പിന്നെയങ്ങോട്ടു ഓട്ടമായിരുന്നു പ്രിന്‍സിപ്പലിന്റെ മുമ്പില്‍ അവതരിപ്പിക്കലും മറ്റും , പക്ഷെ അതോടു കൂടി തീര്‍ന്നു, പ്രിന്‍സിപ്പല്‍ പറഞ്ഞു ഇത് വേണ്ടത്ര സ്റ്റാന്‍ഡേര്‍ഡ് ഇല്ലെന്നു , എല്ലാം തകര്‍ന്നു എന്ന് കരുതി , ഞാനും ബാസിലും എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് ബാസിലിന്റെ തലയില്‍ ഒരു ബുദ്ധിയുതിച്ചത്!!! ഇതെന്തുകൊണ്ട് നമ്മള്‍ തന്നെയങ്ങിറക്കി കൂടാ??? അങ്ങനെ ഞങ്ങള്‍ രണ്ടും കലിപ്പിച്ചിറങ്ങി.... സ്കൂള്‍പൂട്ടി , ബാസില്‍ കാസര്‍ഗോഡില്‍നിന്നും വാണിയമ്പലതെത്തി....രണ്ടു പേരുടെയും ഇത്രയും കാലത്തെ സമ്പാദ്യം* മൊത്തവും ഇന്‍വെസ്റ്റ് ചെയ്തുകൊണ്ട് (*സമ്പാദ്യം എന്ന് പറയുമ്പോള്‍ കോടികളൊന്നുമില്ല കേട്ടോ വെറും നാലായിരം രൂപ , പക്ഷെ ഞങ്ങള്‍ക്കതും വലുതായിരുന്നു ) അങ്ങനെ രണ്ടു പേരും കൂടി ബസ്സൊക്കെ കയറി മലപ്പുറം അങ്ങാടിയില്‍ ചെന്നിറങ്ങി , ആളുകളോടും മറ്റും ചോദിച്ചു ഹിമ സ്റ്റുഡിയോയില്‍ എത്തി ചേര്‍ന്നു .... പാട്ടൊക്കെ റെക്കോര്‍ഡ് ചെയ്തു ... അടുത്ത ദിവസം ബാസില്‍ തിരിച്ചു പോയി പിന്നീട് ഞാന്‍ ഒറ്റക്കായി .... ഞാന്‍ പ്രസ്സില്‍ പോയി നോട്ടീസ് അടിപ്പിച്ചു , ഫ്ലെക്സ് അടിപ്പിച്ചു , നാട്ടിലും അങ്ങാടിയിലും ഒട്ടിച്ചു , തൂക്കിയിട്ടു .... അങ്ങനെ ആ ദിവസം വന്നെത്തി മെയ് 3 2012 .... ആല്‍ബത്തിന്റെ റിലീസ് .... ഞങ്ങള്‍ കളിക്കാറുള്ള പാടത്ത് സ്റ്റേജ്ഒക്കെ കെട്ടി , അയല്‍വാസികളെയെല്ലാം വിളിച്ചു വരുത്തി , ഒരു വമ്പന്‍ പരിപാടി , ചടങ്ങില്‍ എന്റെ വല്ല്യുപ്പയും , എന്നെ ശാസ്ത്രിയസംഗീതം ഒരു വര്‍ഷത്തോളം പഠിപ്പിച്ച പിന്നണിഗായകനും കൂടിയായ ബാവ കൂരാടും സംസാരിച്ചു , ടെലീഫിലിം നടനും മുന്‍ മാപ്പിളപാട്ടുകാരനുമായ കെ.സി വണ്ടൂര്‍ സിടി റിലീസ് ചെയ്യുകയും ചെയ്തു ..........അന്നു രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല....അല്ലെങ്കില്‍ തന്നെ എങ്ങനെ ഉറങ്ങും ജീവിതത്തിലെ ഒരു വലിയ സ്വപ്നം അല്ലെ നടന്നത് അതും ആരുടേയും സഹായമില്ലാതെ !!!!!
അങ്ങനെ അതിന്റെ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് അടുത്ത സന്തോഷം ഫോണിന്റെ രൂപത്തില്‍ വരുന്നത്..... അവിടത്തെ ലോക്കല്‍ ചാനല്‍ വണ്ടൂര്‍ വിഷനില നിന്നായിരുന്നു , അവര്‍ക്ക് എന്നെ കുറിച്ച് ഒരു റിപ്പോര്‍ട്ട് എടുക്കണമെന്ന് ,... ഞാന്‍ സമ്മതിച്ചു , അവര്‍ കുറേ ചോദ്യങ്ങള്‍ ചോദിച്ചു ഞാന്‍ കഴിയാവുന്ന അത്രയും ബഡായി അടിച്ചു , പക്ഷെ അവര്‍ അതെല്ലാം റിപ്പോര്‍ട്ട് ചെയ്യും എന്ന് ഞാന്‍ കരുതിയിട്ടില്ലായിരുന്നു , പിന്നീട് ടി.വിയില്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ എന്റെ ബഡായി കേട്ടിട്ട് എനിക്ക് തന്നെ ചിരി വന്നു പോയി.......കേട്ട് നോക്ക് റിപ്പോര്‍ട്ട് താഴെ ചേര്‍ത്തിട്ടുണ്ട് .....
അപ്പോള്‍ ഈ പറഞ്ഞതാണ് എന്റെ ആദ്യത്തെ ആല്‍ബത്തിന്റെ കഥ.......ഇനിയും വരണംകേട്ടോ...... ഇവിടെ വൈകാതെ ഞാന്‍ ഗിറ്റാര്‍ വാങ്ങിയ കഥ പോസ്റ്റ് ചെയ്യുന്നുണ്ട്.....പിന്നെ ഇത്രയും വായിച്ച സ്ഥിതിക്ക് ഒരു കമന്റ് തന്നിട്ട് പോകണേ......

![]() |
| ആല്‍ബത്തിന്റെ സിടികവറിന്‍റെചിത്രമാണിത് ... |

Thursday, February 14
മക്കാ മണല്‍ തട്ടില്‍ ... സ്കൂള്‍ ആനുവല്‍ ഡേയില്‍ ...
സ്കൂള്‍ ആനുവല്‍ ഡേയിലെ എന്റെ മാപ്പിളപ്പാട്ട് ....
Monday, January 2
തലയ്ക്കു ഏറു കൊണ്ട ഗോള്‍കീപ്പര്‍!!!
ബെല്ലടിച്ചു....ഞാന്‍ തലപൊക്കി നോക്കി, ഇല്ല ആരും എഴുന്നേറ്റിട്ടില്ല.......
ഠെ ഠെ!!!ആകെ ബഹളം !
എല്ലാവരും എഴുന്നേറ്റൊടുന്നു, മറ്റൊന്നുമ്മല്ല വാര്‍ഡെന്‍ അടിക്കുകയാണ്.സുബ്ഹി ബാങ്ക് കൊടുത്തു, എന്നിട്ടും പോത്ത് പോലെ കിടക്കുന്നത് കണ്ടില്ലേ???എന്ന് പറഞ്ഞിട്ടാണ് അടി.ഞാന്‍ ബ്രഷ് ചെയ്തു പള്ളിയില്‍ പോവാനായി നടന്നു......വാര്‍ഡെന്‍ ഓഫീസിനു മുമ്പില്‍ എത്തിയപ്പോള്‍ മാലിക് സര്‍ {പി.ട്ടി സര്‍} എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഇര്‍ഫാന്‍ നിസ്ക്കാരം കഴിഞ്ഞാല്‍ വേഗം കുളിച്ചു കിറ്റുമായി വരണം ടീം മെമ്പര്‍സിനോടെല്ലവരോടും പറ....പെട്ടെന്ന്....ഞാന്‍ എല്ലാവരെയും അറിയിച്ച ശേഷം പള്ളിയില്‍ പോയി വന്നു......പെട്ടെന്ന് കുളിച്ചു റെഡിയായി വന്നു...എല്ലാവരും ബസ്സില്‍ കയറി ഗേള്‍സ് ടീമും ഞങ്ങളോടൊപ്പമാണ് വരുന്നത് അവരും കയറി അങ്ങനെ പാട്ടൊക്കെ പാടി ആര്‍ത്തുല്ലസിച്ചു വണ്ടി ചാലക്കുടിയില്‍ എത്തി....
ഒരു കാര്യം പറയാന്‍ മറന്നു എന്തിനാണ് പോകുന്നത് എന്ന്....
ഞങ്ങളുടെ സ്കൂളിന്‍റെ ആദ്യത്തെ ഹാന്‍ഡ്‌ബോള്‍ ടീം അതിന്‍റെ ആദ്യത്തെ ടൂര്‍ണമെന്‍റ് കളിക്കാന്‍ പോകുകയാണ്. ചാലക്കുടി വിജയഗിരി പബ്ലിക് സ്കൂളില്‍. ഞാനാണ് ടീമിന്‍റെ മെയിന്‍ ഗോള്‍കീപ്പര്‍.....
(കഥ തുടരുന്നു)-അങ്ങനെ ഞങ്ങള്‍ എത്തിയപ്പോഴേക്കും എല്ലാ ടീമുകളും എത്തി കഴിഞ്ഞിരുന്നു.
ആദ്യം ഞങ്ങളൊന്നു ഞെട്ടി! കാരണം ഞങ്ങള്‍ കളിക്കാന്‍ പോകുന്നത് under 19 ടൂര്‍ണമെന്‍റാണ്. ഞാന്‍ വെറുമൊരു 15 വയസുകാരന്‍ മറ്റുള്ള ടീമുകളില്ലുള്ളവരെ കണ്ടപ്പോഴേ എന്റെ പകുതി ശ്വാസം പോയി. കാരണം അവരെല്ലാവരും ഭയങ്കര മല്ലന്‍മാരായിരുന്നു! മസിലും പിടിച്ചുള്ള
അവരുടെ നിര്‍ത്തമൊന്നു കാണണമായിരുന്നു.....
അപ്പോഴേ ഞാന്‍ ഉറപ്പിച്ചു ഞങ്ങള്‍ തോറ്റുവെന്ന്. പക്ഷെ ഞങ്ങളുടെ ആദ്യ കളി ദയാമാതാ സ്കൂളുമായിട്ടായിരുന്നു. ആ കളി നിഷ്പ്രയാസം 12-5 എന്ന സ്കോറിന് ഞങ്ങള്‍ ജയിച്ചു....അപ്പോള്‍ എനിക്ക് മനസ്സിലായി മസിലിലല്ല കാര്യം കളിയിലാണെന്നു.....അത് കഴിഞ്ഞു നിരവധി കളികള്‍ക്ക് ശേഷം ഫൈനലില്‍ ഞങ്ങള്‍ ഹോസ്ടിംഗ് ടീമായ വിജയഗിരിയുമായി തന്നെ കളിക്കേണ്ടി വന്നു.അതിലെ ഒരു മല്ലന്‍ ഞാന്‍ അവന്റെ ഷോട്ട് ഫാന്‍ ചെയ്തു തടുക്കുന്നതിനിടയില്‍ എന്‍റെ തലയ്ക്കു നോക്കി എറിഞ്ഞു. ഞാന്‍ അവിടെ തന്നെ തല കറങ്ങി വീണു....
എല്ലാവരും ഓടി വന്നു എനിക്ക് വെള്ളം തന്നു. മാലിക് സര്‍ എന്നോട് കയറാന്‍ പറഞ്ഞു മറ്റേ ഗോളിയെ ഇറക്കാമെന്നും,അപ്പോള്‍ ഞാന്‍ പറഞ്ഞു വേണ്ട സര്‍ ഞാന്‍ തന്നെ നിന്നോളാം,
സര്‍ ചോദിച്ചു: കഴിയുമോ??
ഞാന്‍ പറഞ്ഞു. സര്‍ ഇനിയെനിക്ക് വാശിയാണ്. അത് കഴിഞ്ഞു ആ പ്ലയെര്‍ എറിഞ്ഞ നാല് പെനാല്‍ട്ടി ഷൂട്ടില്‍ മൂന്നെണ്ണവും ഞാന്‍ സേവ് ചെയ്തു.......അത് കൊണ്ട് തന്നെ അവിടെ കളിയില്‍ നിന്നും നല്ലവരെ സെലക്ട് ചെയ്യാന്‍ വന്ന കേരളത്തിലെ ബെസ്റ്റ് ഹാന്‍ഡ്‌ബോള്‍ ടീം ആയ ആലോഷിയസ് കോളേജിന്‍റെ കോച്ച് എന്‍റടുത് വന്നു എന്‍റെ പെരെഴുതകയും ചെയ്തു.കാരണം ഹാന്‍ഡ്‌ബാള്ളില്‍ ഒരു പെനാല്‍ട്ടി തടുക്കുക നിസ്സാരമല്ല....
പക്ഷെ കോച്ചിന് ഞാന്‍ വെറുമൊരു ഒമ്പതാം ക്ലാസ്സുകാരനാണെന്ന് അറിഞ്ഞപ്പോള്‍ നിരാശനായി മടങ്ങേണ്ടി വന്നു. അന്ന് ഞങ്ങള്‍ ആ കളി 7-5 തോറ്റെങ്കിലും റണെര്‍സ് അപ്പ് ആയത് കൊണ്ട് നല്ല സ്വീകരണമാണ് സ്കൂളില്‍ ലഭിച്ചത്. സ്കൂളിന്‍റെ ആദ്യത്തെ ഹാന്‍ഡ്‌ബോള്‍ ടീം ആയിരുന്നു അത്....അത് കൊണ്ട് തന്നെ ഞങ്ങളുടെ ടീമും ഞങ്ങളും സ്കൂളിന്‍റെ ചരിത്രതാളുകളിലേക്ക് പ്രവേശിക്കുകയും ചെയ്തു.......പോയി വന്നിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും എന്‍റെ കൂട്ടുകാര്‍ എന്നെ ഏറു കൊണ്ട ഗോള്‍കീപ്പര്‍ എന്ന് കളിയാക്കി വിളിക്കും കാരണം ആ വാര്‍ത്ത എത്തെണ്ടിടതെല്ലാം എത്തിക്കഴിഞ്ഞിരുന്നു...........
ഠെ ഠെ!!!ആകെ ബഹളം !
എല്ലാവരും എഴുന്നേറ്റൊടുന്നു, മറ്റൊന്നുമ്മല്ല വാര്‍ഡെന്‍ അടിക്കുകയാണ്.സുബ്ഹി ബാങ്ക് കൊടുത്തു, എന്നിട്ടും പോത്ത് പോലെ കിടക്കുന്നത് കണ്ടില്ലേ???എന്ന് പറഞ്ഞിട്ടാണ് അടി.ഞാന്‍ ബ്രഷ് ചെയ്തു പള്ളിയില്‍ പോവാനായി നടന്നു......വാര്‍ഡെന്‍ ഓഫീസിനു മുമ്പില്‍ എത്തിയപ്പോള്‍ മാലിക് സര്‍ {പി.ട്ടി സര്‍} എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഇര്‍ഫാന്‍ നിസ്ക്കാരം കഴിഞ്ഞാല്‍ വേഗം കുളിച്ചു കിറ്റുമായി വരണം ടീം മെമ്പര്‍സിനോടെല്ലവരോടും പറ....പെട്ടെന്ന്....ഞാന്‍ എല്ലാവരെയും അറിയിച്ച ശേഷം പള്ളിയില്‍ പോയി വന്നു......പെട്ടെന്ന് കുളിച്ചു റെഡിയായി വന്നു...എല്ലാവരും ബസ്സില്‍ കയറി ഗേള്‍സ് ടീമും ഞങ്ങളോടൊപ്പമാണ് വരുന്നത് അവരും കയറി അങ്ങനെ പാട്ടൊക്കെ പാടി ആര്‍ത്തുല്ലസിച്ചു വണ്ടി ചാലക്കുടിയില്‍ എത്തി....
ഒരു കാര്യം പറയാന്‍ മറന്നു എന്തിനാണ് പോകുന്നത് എന്ന്....
ഞങ്ങളുടെ സ്കൂളിന്‍റെ ആദ്യത്തെ ഹാന്‍ഡ്‌ബോള്‍ ടീം അതിന്‍റെ ആദ്യത്തെ ടൂര്‍ണമെന്‍റ് കളിക്കാന്‍ പോകുകയാണ്. ചാലക്കുടി വിജയഗിരി പബ്ലിക് സ്കൂളില്‍. ഞാനാണ് ടീമിന്‍റെ മെയിന്‍ ഗോള്‍കീപ്പര്‍.....
(കഥ തുടരുന്നു)-അങ്ങനെ ഞങ്ങള്‍ എത്തിയപ്പോഴേക്കും എല്ലാ ടീമുകളും എത്തി കഴിഞ്ഞിരുന്നു.
ആദ്യം ഞങ്ങളൊന്നു ഞെട്ടി! കാരണം ഞങ്ങള്‍ കളിക്കാന്‍ പോകുന്നത് under 19 ടൂര്‍ണമെന്‍റാണ്. ഞാന്‍ വെറുമൊരു 15 വയസുകാരന്‍ മറ്റുള്ള ടീമുകളില്ലുള്ളവരെ കണ്ടപ്പോഴേ എന്റെ പകുതി ശ്വാസം പോയി. കാരണം അവരെല്ലാവരും ഭയങ്കര മല്ലന്‍മാരായിരുന്നു! മസിലും പിടിച്ചുള്ള
അവരുടെ നിര്‍ത്തമൊന്നു കാണണമായിരുന്നു.....
![]() |
| മലന്മാരായ ഒരു എതിരാളി {Daya Matha Public School} |
![]() | |
| ഫാനിംഗ് |
![]() | |
| പരിക്ക് പറ്റിയ ഗോള്‍കീപ്പര്‍ |
സര്‍ ചോദിച്ചു: കഴിയുമോ??
ഞാന്‍ പറഞ്ഞു. സര്‍ ഇനിയെനിക്ക് വാശിയാണ്. അത് കഴിഞ്ഞു ആ പ്ലയെര്‍ എറിഞ്ഞ നാല് പെനാല്‍ട്ടി ഷൂട്ടില്‍ മൂന്നെണ്ണവും ഞാന്‍ സേവ് ചെയ്തു.......അത് കൊണ്ട് തന്നെ അവിടെ കളിയില്‍ നിന്നും നല്ലവരെ സെലക്ട് ചെയ്യാന്‍ വന്ന കേരളത്തിലെ ബെസ്റ്റ് ഹാന്‍ഡ്‌ബോള്‍ ടീം ആയ ആലോഷിയസ് കോളേജിന്‍റെ കോച്ച് എന്‍റടുത് വന്നു എന്‍റെ പെരെഴുതകയും ചെയ്തു.കാരണം ഹാന്‍ഡ്‌ബാള്ളില്‍ ഒരു പെനാല്‍ട്ടി തടുക്കുക നിസ്സാരമല്ല....
![]() |
| ഒളിമ്പിക്സിലെ ഒരു ഹാന്‍ഡ്‌ബോള്‍ മാച്ചില്‍ നിന്നും...... |
പക്ഷെ കോച്ചിന് ഞാന്‍ വെറുമൊരു ഒമ്പതാം ക്ലാസ്സുകാരനാണെന്ന് അറിഞ്ഞപ്പോള്‍ നിരാശനായി മടങ്ങേണ്ടി വന്നു. അന്ന് ഞങ്ങള്‍ ആ കളി 7-5 തോറ്റെങ്കിലും റണെര്‍സ് അപ്പ് ആയത് കൊണ്ട് നല്ല സ്വീകരണമാണ് സ്കൂളില്‍ ലഭിച്ചത്. സ്കൂളിന്‍റെ ആദ്യത്തെ ഹാന്‍ഡ്‌ബോള്‍ ടീം ആയിരുന്നു അത്....അത് കൊണ്ട് തന്നെ ഞങ്ങളുടെ ടീമും ഞങ്ങളും സ്കൂളിന്‍റെ ചരിത്രതാളുകളിലേക്ക് പ്രവേശിക്കുകയും ചെയ്തു.......പോയി വന്നിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും എന്‍റെ കൂട്ടുകാര്‍ എന്നെ ഏറു കൊണ്ട ഗോള്‍കീപ്പര്‍ എന്ന് കളിയാക്കി വിളിക്കും കാരണം ആ വാര്‍ത്ത എത്തെണ്ടിടതെല്ലാം എത്തിക്കഴിഞ്ഞിരുന്നു...........
Tuesday, May 17
കാഫ് മല കണ്ട പൂങ്കാറ്റേ......
മദ്രസ വാര്‍ഷികത്തിനു പാടിയത്.........കേട്ട് കമന്റ് ചെയ്തിട്ട് പോകണേ......
എന്‍റെ മറ്റു പാട്ടുകള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക......
Subscribe to:
Posts (Atom)