അള്ളോ ഉമ്മ ഇവിടെ തന്നെ ഉണ്ടായിരുന്നോ ??.. എടാ വളരെ നന്നായിട്ടുണ്ട് ...വളരെ നന്നായി പാടി ...ഇത്ര നന്നായി പാടാന്‍ കഴിയും അല്ലെ ...ഇനിയും പാടുക ...കേള്‍ക്കാന്‍ ഞങ്ങളെല്ലാവരും ഉണ്ട് ...
അള്ളോ.......എന്റെ ഉമ്മാനെ വെറുതെവിടു ഫൈസുക്ക........സംഗീതമെന്ന അനന്തസാഗരത്തില്‍ ഞാന്‍ എന്റെ തോണിയോന്നിറക്കിയതാണോ ഇവിടെ ഈ യുദ്ധത്തിനു കാരണം......പടച്ചോനേ എന്റെ തോണിയെ കാക്കണേ........................
ente favourite song anu..
ReplyDeletenannaayi paadi. best wishes!
Nice sound...keep it up !
ReplyDeletethank you for the comments saleem kaka & jazmi thatha...............
ReplyDeleteഡാ നന്നായി പാടെടാ ......ഇല്ലെങ്കില്‍ ഞാന്‍ അങ്ങ് വന്നു പാടിക്കും ...മനസ്സിലായോ ???
ReplyDeleteസംഗീതം എന്ന് പറഞ്ഞാല്‍ അനന്ത സാഗരം ആണ് ..ഞാനാണ് അതിന്റെ ഉടമസ്ഥന് ...അപ്പൊ സമയം കിട്ടിയാല്‍ എന്റെ കടലിലേക്ക് വാ ......!!
nice!
ReplyDeleteഏ,,ആരാ.,ഇബടെ ന്റെ കുട്ടിനെ ചീത്ത പറീണ്???
ReplyDeleteഅന്റൊരു സാഗരം!!ഇഞ്ചെ കുട്ടിക്ക് ആ ജാതി മാഞ്ഞാളമൊന്നും ബേണ്ട..
ഓന് ഓന്റെടുത്ത്ള്ള സാഗരത്തിലോക്കെ അങ്ങട്ട് പാടിക്കോളും..
നന്നായിട്ടുണ്ട്.
ReplyDeleteഅള്ളോ ഉമ്മ ഇവിടെ തന്നെ ഉണ്ടായിരുന്നോ ??..
ReplyDeleteഎടാ വളരെ നന്നായിട്ടുണ്ട് ...വളരെ നന്നായി പാടി ...ഇത്ര നന്നായി പാടാന്‍ കഴിയും അല്ലെ ...ഇനിയും പാടുക ...കേള്‍ക്കാന്‍ ഞങ്ങളെല്ലാവരും ഉണ്ട് ...
ബാക്കി പറയാന്‍ ഞാന്‍ അങ്ങ് യൌടുബിലേക്ക് വരാം ..അവിടെയും ഉമ്മ ഉണ്ടാവാതിരുന്നാല്‍ മതിയായിരുന്നു ....!!
അള്ളോ.......എന്റെ ഉമ്മാനെ വെറുതെവിടു ഫൈസുക്ക........സംഗീതമെന്ന അനന്തസാഗരത്തില്‍ ഞാന്‍ എന്റെ തോണിയോന്നിറക്കിയതാണോ ഇവിടെ ഈ യുദ്ധത്തിനു കാരണം......പടച്ചോനേ എന്റെ തോണിയെ കാക്കണേ........................
ReplyDeleteഹഹഹഹഹ ..ഇനി തോണി ഇറക്കുമ്പോ നമ്മലോടൊക്കെ ഒന്ന് ചോദിച്ചിട്ട് മതി .....മനസ്സിലായോ ??
ReplyDeleteആയിക്കോട്ടെ......ഫിസുക്ക......പിന്നെ എന്റെ തോണിക്ക് വേണ്ടി പ്രാര്തിക്കണേ............
ReplyDeleteകമന്റ് എഴുതിയ എല്ലാവര്ക്കും നന്ദി..............
ReplyDelete