ഞാനും എന്‍റെ കുഞ്ഞുംമയും ചേര്‍ന്ന് പാടിയത്......ശ്രുതി അല്‍പം കൂടിയാലും സംഗതിക്ക് ഒട്ടും കുറവില്ല.........എന്‍റെ പാട്ട് നിങ്ങള്‍ക്ക് ഇഷ്ടപെട്ടാല്‍ തീര്‍ച്ചയായും കമന്‍റ്ചെയ്യണം......കമന്‍റ് ചെയ്യേണ്ട ഫോര്‍മാറ്റ് iss <space> irfan.......
ബാകിയുള്ളവ കേള്‍ക്കാന്‍ എന്‍റെ യുടുബ് ചാനല്‍ സന്ദര്‍ശിക്കുക
Subscribe to:
Post Comments (Atom)
കുഞ്ഞുമ്മയും മോനും നന്നായി പാടി.
ReplyDeleteആശംസകള്‍....
നീ ഇങ്ങനെ പാടിയാല്‍ ഒരിക്കലും നിലാവ് മായില്ല. ഒരു പാട് നാന്നാക്കുവാനുണ്ട് എങ്കിലും നിന്‍റെ ഈ ശ്രമത്തിനു മുന്നില്‍ ഈ പാവം ചേട്ടന്‍റെ കണ്ണുകള്‍ നനഞ്ഞു എന്നുള്ളത് സത്യം. എന്താണെന്നറിയാമോ? നിന്നില്‍ ഞാന്‍ എന്‍റെ ബാല്യം കണ്ടു.
ReplyDeleteആശംസകള്‍
അശോക് സദന്‍ (ലണ്ടന്‍)
ur kunhumma sings well......ur whole family are singerssss......???????????...bt were z ur kunhumma ....?????/can't seeeeeeee.
ReplyDeleteNice. Congrats!
ReplyDeletesong kollaalo ...
ReplyDelete>>.കമന്‍റ് ചെയ്യേണ്ട ഫോര്‍മാറ്റ് iss irfan.......<<<
ok iss irfan.......
comment cheythirikkunnu ...
http://noushadvadakkel.blogspot.com/
താങ്ക്സ്.....എല്ലാവര്‍ക്കും.....
ReplyDelete