Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Friday, December 31

പത്തു ദിവസത്തെ വനവാസം,,,അല്ല, ഉമ്മാന്‍റെ വീട്ടിലെ വാസം‍....................അതൊരു കഥ തന്നെയാണെ...............Part-1

കുര്‍........കുര്‍......കുര്‍...............ഹ്വാ...........!!!!!!!!!%%%%%%&&&&&&&&&&****####(()))
ഹോ........എന്തൊരു ഉറക്കമായിരുന്നു..   കുറേ ദിവസങ്ങള്‍ക്ക് ശേഷം സുഖമായോന്നുറങ്ങി........... ഉമ്മാനെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടതിനു ശേഷം വലിയ കാക്കാന്‍റെ    കോഴിക്കോടുള്ള ഓഫീസില്‍  {കാക്ക കേള്‍ക്കണ്ട........ആ ഭാര്‍ഗവിനിലയത്തില്‍..........പണ്ടെങ്ങോ ബ്രിട്ടീഷുകാര് ഉപേക്ഷിച്ചു പോയ ബംഗ്ലാവാണെന്നെ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളു..........}സ്വിച്ചും,ഫാനും മറ്റും ഫിറ്റുചെയ്യുകയാണ്.    ഞാനും ചെറിയ കാക്കയും കുറേ നേരം ക്ഷമിച്ചു കാത്തു നിന്നു.....പിന്നെയും ക്ഷമിച്ചു....വീണ്ടും വീണ്ടും ക്ഷമിച്ചു പിന്നെ ഞങ്ങള്‍ ഉറക്കമായി പിന്നെ ഇപ്പോഴാ ഉണരുന്നെ.......അവസാനം രാത്രി ഏഴര-എട്ടര മണിയായപ്പോഴാണ് ഞങ്ങള്‍ ഉണര്‍ന്നത്........അപ്പോള്‍ വലിയ കാക്ക പറഞ്ഞു കുറച്ചു കൂടി ക്ഷമിച്ചാല്‍ ChicKing മേടിച്ചു തരാമെന്ന്..അതില്‍ ഞങ്ങള്‍ വീഴുകയും ചെയ്തു.....പിന്നെ സമയം പോയതേയറിഞ്ഞില്ല കാരണം പിന്നെ എന്‍റെ മനസ്സില്‍ വെറും ചിക്കിങ്ങും ചിക്കിങ്ങിലെ പൊരിച്ച കോഴിക്കാലും മാത്രമായിരുന്നു.......
അങ്ങനെയെല്ലാം കഴിഞ്ഞപ്പോള്‍ കാക ഞങ്ങളെയും കൂട്ടി ചിക്കിങ്ങിലേക്ക് യാത്രയായി.....................
                                                     
                                                         തുടരും...

Thursday, December 30

ഹ്മം.....ഞാനൊരു പാവം.................

ഹം........ഇന്നെന്‍റെ മാനം പോയ ദിവസം...................അനിയത്തിയതാ കുറെ സമ്മാനവും മേടിച്ചു വരുന്നു സ്കൂളില്‍ പാട്ടുപാടിയിട്ടും ഒപ്പന കളിച്ചിട്ടും കിട്ടിയതാ......ഞാന്‍ എന്ത് ചെയ്യാനാ ഒരു  സ്കൂളിലായിരുന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ സമ്മാനം ഇപ്പോള്‍ അവളായി എല്ലാം.....ഇത്രക്കൊന്നും ഞാന്‍   പ്രതീക്ഷിച്ചില്ല.....അള്ളാണെ!!!!ഇപ്പോളല്ലേ ഇതില്‍ ഇങ്ങനെ ചില സൈഡ് ഇഫക്ടുകളും ഉണ്ടെന്നു മനസിലായത്.......ഏതായാലും ഇനിയങ്ങു കണ്ടില്ലാ കേട്ടില്ലാന്നു നടിക്ക അല്ലാതെപ്പോ എന്താ ചെയ്യാ.......അവള്‍ക്കു രണ്ടു-മൂന്നു ഫസ്റ്റും സെകണ്ടുമൊക്കെയുണ്ടെന്നാ കേട്ടത്........ഏതായാലും അടുത്ത പ്രാവശ്യം അവളുടെ സ്കൂളില്‍ ഒരു അഡ്മിഷന്‍ കിട്ടുമോയെന്ന് നോക്കട്ടെ..................തമാശയ്ക്ക് പറഞ്ഞതാണേ.....എന്തായാലും ഈ പുതുവത്സരം അടിച്ചുപൊളിക്കാന്‍ അവള്‍ കുറച്ചു ഗപ്പുകള്‍ കൊണ്ടുവന്നതു നന്നായി....ഞാന്‍ പോട്ടെ അവളോട്‌ ചെലവ് ചോതിക്കണം....ഒന്നും തടയുകയോന്നുമില്ല എന്നാലും വല്ലതും തടഞ്ഞാലോ...............................

Wednesday, December 29

ഉടന്‍ വരുന്നു...Coming Soon...

ഉടന്‍ വരുന്നു........................രണ്ടായിരത്തി പതിനൊന്ന് ജനുവരി ഒന്നാം തിയതി എന്‍റെ പുതിയ  കഥ ആരംഭിക്കുന്നു............
.പത്തു ദിവസത്തെ വനവാസം അല്ല ഉമ്മാന്‍റെ വീട്ടിലെ വാസം‍....................അതൊരു കഥ തന്നെയാണെ...............


 

Tuesday, December 28

എല്ലാവര്‍ക്കും എന്‍റെ പുതുവല്‍സര ആശംസകള്‍..........

ആലോചിച്ചിരിന്നു സമയം  പോയതറിഞ്ഞില്ല......ഹമ്മേ!!!!2010 കഴിഞ്ഞല്ലേ.......ഇനിയിപ്പോള്‍ എന്ത് ചെയ്യും.....രണ്ടും കല്‍പ്പിച്ചു 2011ലോട്ട് അങ്ങട്ട് കേറുക തന്നെ......ഹ ഹ.....അതന്നേ..........ഏതായാലും എല്ലാവര്‍ക്കും എന്‍റെ ക്രിസ്മസ്-പുതുവല്‍സര ആശംസകള്‍..........

 ഇനി 2011ലൂടെ ഒരു നീണ്ട യാത്ര....................Ready 1...2...3......Start..........................................................................................................................................

പിന്നെ  ഫൈസുക്കാക്ക് ഒരു പ്രത്യേക ആശംസകള്‍ എന്‍റെ വകയിരിക്കട്ടെ....................


*പിന്നെ ഞാന്‍ ഇപ്പോള്‍ വീട്ടിലല്ല അതുകൊണ്ടാ കേട്ടോ പോസ്റ്റൊന്നും ഇടാത്തത്.....

Thursday, December 16

അനിയന്‍ കുട്ടന്‍ ആരാ മോന്‍!!!!!!!!

 അനിയന്‍ കുട്ടന്‍  ആരാ മോന്‍........പിന്നെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല കാരണം എന്‍റെയല്ലേ അനിയന്‍......എന്‍റെ ചില കഴിവുകളും......കലാവാസനകളും അവനും ലഭിച്ചിട്ടുണ്ട്..........ബാക്കി നമുക്ക് ഫോട്ടോയുടെ കൂടെ പറയാം...........പിന്നെ എന്‍റെ അനിയന്‍റെ പേര്  നഷുവാന്‍ ഞങ്ങള്‍ നെച്ചു എന്ന് വിളിക്കും.......

അപ്പോള്‍ തുടങ്ങാം......ക്യാമറ.....ആക്ഷന്‍..........
                                $NACHU ReLoAdEd........$
                               
                                               ക്യാമറ:ഇര്‍ഫാന്‍ {ഞാന്‍ തന്നെ}  
                                                             എന്ത് പറ്റി??????????
                        ഹമ്മേ!!!!!ഇത് കരാട്ടെയോ അതോ കുങ്ങ്ഫുവോ??????????


കാറ്റാടി തണലും....തണലതൊരു ചെടിയും....ചെവിയില്‍ ഒരു പൂവും........                                           ഹമ്മേ!!!എന്തൊരു സ്റ്റൈലാ!!!!!!!!!!!!!!!

                                              എന്താ....അവന്‍റെയൊരു ഗമ...............

ദേ നായിക എത്തിയല്ലോ......{എന്‍റെ താത്തയുടെ മോള് - ഈമാന്‍ കറം‍}

എന്‍റെയൊരു കാര്യമേ......ഈ ഐഡിയ വെറുതെ കമ്പ്യൂടറില്‍ ഫോട്ടോ കണ്ടിരുന്നപ്പോള്‍ തോന്നിയതാ അപ്പോള്‍ പിന്നെയങ്ങ് പോസ്ടിക്കളയാമെന്നു വെച്ചു................

Tuesday, December 14

രേണുക-കവിത

ഇത് എനിക്ക് സ്കൂളില്‍ ഫസ്റ്റ് നേടി തന്ന കവിത....
രേണുക.
രചന:മുരുഗന്‍ കാട്ടകട

ബാക്കിയുള്ളവ കേള്‍ക്കാന്‍ എന്‍റെ യൂടുബ് ചാനല്‍ സന്ദര്‍ശിക്കുക

Saturday, December 11

എന്‍റെയൊരു കാര്യമേ..............

ഓ പിന്നേ.....

ഇളനീരോ???

റോകെറ്റോ.....