Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Tuesday, January 4

എന്നിണക്കിളിയുടെ നൊമ്പര ഗാനം (ലളിത ഗാനം)





        എനിക്ക് 2008ല്‍ സ്കൂളില്‍ ഫസ്റ്റ് നേടി തന്ന ലളിത ഗാനം..........................................

             ബാക്കിയുള്ളവ കാണാന്‍ എന്‍റെ യൂടുബ്‌ ചാനല്‍ സന്ദര്‍ശിക്കുക

10 comments:

  1. കൊള്ളാം കേട്ടോ..

    ReplyDelete
  2. കമന്റുകള്‍ക്ക് നന്ദി............

    ReplyDelete
  3. ഞാന്‍ കുറച്ചു ദിവസമായി ഭയങ്കര തിരക്കിലായിരുന്നു..ഞാന്‍ നീ പോസ്റ്റ്‌ ചെയ്ത അന്ന് തന്നെ കേട്ടിരുന്നു ഈ പാട്ട് ..കമെന്റ്റ്‌ എഴുതാന്‍ വിട്ടു പോയി ..

    നന്നായി . രണ്ടു വര്ഷം മുമ്പ്‌ തന്നെ നീ നന്നായി പാടും അല്ലെ ..

    നന്നായി ..നമ്മുടെ നിച്ചു എങ്ങിനാ .അവന്‍ പാടുമോ ? അതോ അഭിനയം മാത്രമേ ഉള്ളോ ???

    ReplyDelete
  4. ഞാന്‍ ഫൈസുക്ക എന്താ കമന്റ്‌ ചെയ്യാത്തത് എന്ന് ആലോചിക്കുകയായിരുന്നു......പിന്നെ രണ്ടു വര്‍ഷം മുമ്പ് ഞാന്‍ ഒരു സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥനംമോക്കെ നേടിയിട്ടുണ്ട്...പിന്നെ നച്ചുവും പാടും പക്ഷെ അവനു സ്റ്റേജില്‍ കയറാന്‍ ഭയങ്കര മടിയാ.....

    ReplyDelete
  5. ബ്ലോഗി മോനെ കിടിലന്‍, .. പിന്നെ ബ്ലോഗിമോന്‍ ഇളനീര്‍ കുടിക്കുന്ന ഫോട്ടോ കാണുമ്പോള്‍ എനിക്കും കൊതി ആവുനെ, ഇളനീര്‍ കുടിച്ച കാലം മറന്നു :(

    ReplyDelete
  6. നിക്കിഷ്ട്ടായി കുട്ടാ.... നന്നായിട്ടുണ്ട്

    ReplyDelete
  7. ഉമ്മാന്‍റെ ബ്ലോഗില്‍ {expravasini} കാണാറുണ്ട്...ഇവിടെയും വന്നതിനു എല്ലാവര്‍ക്കും ഒരുപാടു നന്ദി...........

    ReplyDelete