Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Saturday, January 15

ഫൈസുക്കാക് മാത്രം..........


അഞ്ചാം ക്ലാസില്‍വെച്ച് ഒന്നാം സ്ഥാനം കിട്ടിയ മാപ്പിളപ്പാട്ട്.
എന്‍റെ ബ്ലോഗ് ഭൂലോകത്തിന് പരിചയപ്പെടുത്തിയ ഫൈസുക്കാക് ഈ ഗാനം ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.............................ഫൈസുക്ക കീ ജയ്‌.....!!!!!!!!

17 comments:

 1. ഫൈസുക്ക സമ്മതിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും കേള്‍ക്കാം...

  ReplyDelete
 2. hum! nee avanu mathraayittu dedicate cheythille.. njn kelkoola!

  ReplyDelete
 3. ബ്ലോഗി മോനേ..കൊട് കൈ
  അബു ജാഹിലേ എന്ന് പറഞ്ഞത് ഫൈസൂനെയാണോ...?
  മര്യാദക്ക് മലയാളം എഴുതാനും വായിക്കാനും അറിയാത്ത അവന്‍ക്ക്
  ഈ കടിച്ചാ പൊട്ടാത്ത പാട്ട് ഡെഡിക്കേറ്റ് ചെയ്തത് നന്നായി...

  ReplyDelete
 4. ഡാ ഈ പാട്ട് നീയും ഇമ്മയും കൂടി എനിക്കെതിരെ പാര വച്ചതല്ലെടാ ..തുടക്കത്തിലുള്ള ആ അബൂ ജാഹില്‍ വിളി കേട്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു ....അല്ലെങ്കില്‍ ഈ പാട്ട് തന്നെ എനിക്ക് ഡെഡിക്കേറ്റ് ചെയ്യേണ്ട വല്ല്യ കാര്യവും ഉണ്ടായിരുന്നോടാ 'ജാഹിലേ'...നിനക്ക് ഞാന്‍ തെരാടാ...

  പിന്നെ പാട്ട് നന്നായിട്ടുണ്ട് ..നീ പഠിക്കുന്നില്ല എന്ന് കേട്ട്.ഉള്ളതാണോ ?..ഡാ പടിക്കാഞ്ഞാല്‍ ഇതൊക്കെ വെറുതെ ആവും ..എല്ലാം..

  പിന്നെ ഒരു രഹസ്യം ഉമ്മ അറിയണ്ടാ നീ ചോദിച്ചില്ലേ .എന്തിനാ എളാമ്മ ആക്കിയത് എന്ന് ..
  സത്യം പറഞ്ഞാല്‍ നാട്ടില്‍ വന്നാല്‍ കുറെ പുളിയും ചക്കയും ഒക്കെ തരാം എന്ന് ഉമ്മ പറഞ്ഞിരുന്നു.അതൊക്കെ കിട്ടാന്‍ വേണ്ടി ഒന്ന് സോപ്പിട്ടതല്ലേ.പോരുന്നെന്കില്‍ പോരട്ടെ എന്ന് കരുതി.എങ്ങനെ ഉണ്ട് എന്‍റെ ഫുദ്ധി..{തല ഞാന്‍ വെയില്‍ കൊള്ളിക്കാറില്ല.അതാ ഇത്ര ബുദ്ധി }

  ReplyDelete
 5. എന്നാലും ഇങ്ങനെ വിളിച്ചു അധിക്ഷേപിക്കെണ്ടാതില്ലായിരുന്നു.
  'ശുംഭന്‍' എന്ന് വിളിച്ചാലും ഇതില്‍ പറയുമ്പോലെ വിളിക്കരുതായിരുന്നു...!!!!

  ReplyDelete
 6. ഫൈസുക്ക ഇതിലെ വാക്കുകള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടില്ലായിരുന്നു ഞാന്‍ ഫിസുക്കാക് ഒരു കിടിലന്‍ ഗാനമായിക്കോട്ടേ എന്ന് കരുതിയിട്ട ഈ പാട്ട് പോസ്ടിയത്......തല വെയില് കൊള്ളികരുതെ അവിടെ തൊപ്പി വാങ്ങാന്‍ കിട്ടുമെങ്കില്‍ ഒന്ന് വാങ്ങിച്ചോ അല്ലെങ്കില്‍ ഞാന്‍ ഒന്നയച്ചു തരാം......

  നാമൂസ്‌ ഏട്ടാ ഞാന്‍ അധിക്ഷേപ്പിച്ചതല്ല....ബഹുമാനിച്ചതാണ് ഫൈസുക്കയെ പാട്ടില്‍ പലതും പറയും പക്ഷെ ഞാന്‍ ഫൈസുക്കാക് ഒരു കിടിലന്‍ ഗാനം എന്നെ കരുതിയിരുന്നുള്ളൂ......

  റിയാസ്‌ കാക്കാ ശരിയാണോ????ഫൈസുക്കാക് ശരിയായി മലയാളം വായിക്കാന്‍ അറിയില്ലേ?????????

  ചാച്ചന്‍ & കണ്ണന്‍ ചേട്ടാ കമന്റുകള്‍ക്കു നന്ദി.........

  ReplyDelete
 7. ഹ ഹാ ഹി ഹൂ..ഹൂയ്‌..!

  ഗുരുദക്ഷിണ കൊടുക്കുന്നെന്കില്‍ ഇങ്ങനെ തന്നെ വേണം. കണ്ണൂരാന്‍ ഗുരുവിനോട് കാണിച്ച പ്രതികാരം കാണണമെങ്കില്‍ അങ്ങോട്ട്‌ വാ.

  ReplyDelete
 8. എനിക്കിട്ടു വച്ച പാരയ്ക്ക് , പകരം വീട്ടാന്‍ ഞാന്‍ നിന്നെയാണ് ഏല്‍പ്പിച്ചത് എന്ന് ഫൈസു അറിയണ്ട ഇര്ഫാനേ .
  എന്തായാലും ഇത് കലക്കി

  ReplyDelete
 9. മോനേ പാട്ട് നന്നായിട്ടുണ്ട്.... എന്നാലും ഫൈസൂനെ ഇത്രക്ക് ചീത്ത വിളിക്കണ്ടായിരുന്നു... :)

  ReplyDelete
 10. അബൂ ജാഹില്‍ ന്നു വെച്ചാല്‍ എന്താ.
  ബ്ലോഗിമോനെ നീ സൂപ്പര്‍ ....

  ReplyDelete
 11. ഇസ്മായില്‍ കാക്ക കമ്മീഷന്‍ തരികയാണെങ്കില്‍ നമ്മുക്ക് ഒരു കോണ്ട്രാക്റ്റ് സൈന്‍ ചെയ്യാം...

  ജുവൈരിയതാത്തോ.....കമന്റിനു നന്ദിട്ടോ...

  സെഫൈര്‍ ചേച്ചി ഫൈസുക്കാക് അല്ലെങ്കിലും ആരോദൈയുടെ കുറവുണ്ടോ എന്നൊരു സംശയം എനിക്ക് ഉണ്ട്....അതു കൊണ്ട....കമന്റിനു നന്ദി...

  അബു ജാഹില്‍ എന്ന് വെച്ചാല്‍ പണ്ട് മക്കയില്‍ വെച്ച് നബിയെ ഉപദ്രവിച്ചിരുന്ന ഒരാളാണ്.....കമന്റിനു നന്ദി...

  ഒരിക്കല്‍ കൂടി കമന്റുകള്‍ക്കു നന്ദി.........!!!!!!

  ReplyDelete
 12. നന്നായി പാടി.
  ഓട്ടണ്‍ ഇങ്ക്ലീഷ് സ്കൂളിലാണു പഠിക്കുന്നതല്ലെ?
  ഞാനും വണ്ടൂരിന്റെ ചുറ്റുവട്ടത്തൊക്കെയാണെ.

  എല്ലാ വിജയാശംസകളും നേരുന്നു.

  ReplyDelete
 13. ഒട്ടെനില്‍ ആയിരുന്നു പക്ഷെ ഇപ്പോള്‍ അവിടെയല്ല......പിന്നെ കമന്റിട്ടതിന് നന്ദി.....

  ReplyDelete