Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Tuesday, December 14

രേണുക-കവിത

ഇത് എനിക്ക് സ്കൂളില്‍ ഫസ്റ്റ് നേടി തന്ന കവിത....
രേണുക.
രചന:മുരുഗന്‍ കാട്ടകട
video
ബാക്കിയുള്ളവ കേള്‍ക്കാന്‍ എന്‍റെ യൂടുബ് ചാനല്‍ സന്ദര്‍ശിക്കുക

7 comments:

  1. കവിത അവതരണം നന്നായി.. ഒപ്പം മുരുകന്‍ കാട്ടാക്കടയുടെ രേണുക യും
    ഫൈസു മദീന ബ്ലോഗു വഴിയാണ് ഇവിടെ എത്തിയത് ...

    ഗായകനും കവിയും പിന്നെ എന്തൊക്കെയോ ഒക്കെ ആകുവാന്‍ പ്രാര്‍ഥിക്കുന്നു ..

    ആശംസകള്‍

    ReplyDelete
  2. വളരെ നന്നായി.. ആശംസകള്‍ .. ഇനിയും ഷയര്‍ ചെയ്യുക

    ReplyDelete
  3. ഇഷ്ട്ടായി.. പിന്നെ എന്നും ഒന്നാം സ്ഥാനത്തു തന്നെ തുടരട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  4. രേണുകയും കൊള്ളാം ഇര്‍ഫാനും കൊള്ളാം ....

    ReplyDelete
  5. ഡാ ഇതിനൊക്കെ കമ്മീഷന്‍ തരണം ...ആരും തിരിഞ്ഞു നോക്കാതെ തരിശായി കിടന്ന ഈ ബ്ലോഗു ഒന്ന് നന്നാക്കി എടുത്തതിനു ..

    പിന്നെ നീ ഏതു സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിക്കുന്നത് വോയിസ്‌ റെക്കോര്‍ഡ്‌ ചെയ്യാന്‍ ??

    എന്റെ ഇമെയില്‍ ഐഡി......faisu.madeena@gmail.com.....madeenakkaran@gmail.com

    mobile no....00971..............ok അപ്പൊ വിളിക്കണം ...!!

    ReplyDelete
  6. സമീര്‍,ഹഫീസ്‌,ഇലയോടെന്‍ കാക്ക & കിരണ്‍ ചേട്ടാ.......കമന്റുകള്‍ക്കും ആശംസകള്‍ക്കും നന്ദി........

    ഫൈസുക്ക.....ഫിസുക്ക എന്നതിനു പകരം പിശുക്ക എന്ന് വിളിക്കാത്തത് നന്നായി......പിന്നെ കമ്മീഷന്‍ ആയിട്ട് റോയാളിടി കുടാതെ എന്റെ ഒരു പാട്ട് വേണമെങ്കില്‍ നിങ്ങളുടെ ബ്ലോഗില്‍ പോസ്ടിക്കോ.....കുഴപ്പമൊന്നുമില്ല.......................

    ReplyDelete
  7. നീ നിന്റെ യൂട്യൂബ് ചെക്ക്‌ ചെയ്തോ ??..ഞാന്‍ അവിടെ ഒരു കാര്യം പറഞ്ഞിട്ടുണ്ട് ....!!!!

    ReplyDelete