Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Sunday, October 17

നിലാവേ മായുമോ.........................

video
ഞാനും എന്‍റെ കുഞ്ഞുംമയും ചേര്‍ന്ന് പാടിയത്......ശ്രുതി അല്‍പം കൂടിയാലും സംഗതിക്ക് ഒട്ടും കുറവില്ല.........എന്‍റെ പാട്ട്  നിങ്ങള്‍ക്ക്‌ ഇഷ്ടപെട്ടാല്‍  തീര്‍ച്ചയായും കമന്‍റ്ചെയ്യണം......കമന്‍റ് ചെയ്യേണ്ട ഫോര്‍മാറ്റ്‌ iss <space> irfan.......
ബാകിയുള്ളവ കേള്‍ക്കാന്‍ എന്‍റെ യുടുബ്‌ ചാനല്‍ സന്ദര്‍ശിക്കുക

6 comments:

  1. കുഞ്ഞുമ്മയും മോനും നന്നായി പാടി.
    ആശംസകള്‍....

    ReplyDelete
  2. നീ ഇങ്ങനെ പാടിയാല്‍ ഒരിക്കലും നിലാവ് മായില്ല. ഒരു പാട് നാന്നാക്കുവാനുണ്ട് എങ്കിലും നിന്‍റെ ഈ ശ്രമത്തിനു മുന്നില്‍ ഈ പാവം ചേട്ടന്‍റെ കണ്ണുകള്‍ നനഞ്ഞു എന്നുള്ളത് സത്യം. എന്താണെന്നറിയാമോ? നിന്നില്‍ ഞാന്‍ എന്‍റെ ബാല്യം കണ്ടു.

    ആശംസകള്‍

    അശോക്‌ സദന്‍ (ലണ്ടന്‍)

    ReplyDelete
  3. ur kunhumma sings well......ur whole family are singerssss......???????????...bt were z ur kunhumma ....?????/can't seeeeeeee.

    ReplyDelete
  4. song kollaalo ...
    >>.കമന്‍റ് ചെയ്യേണ്ട ഫോര്‍മാറ്റ്‌ iss irfan.......<<<
    ok iss irfan.......

    comment cheythirikkunnu ...

    http://noushadvadakkel.blogspot.com/

    ReplyDelete
  5. താങ്ക്സ്.....എല്ലാവര്‍ക്കും.....

    ReplyDelete