Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Monday, February 7

ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍.......

                                 05.02.2011  ഊട്ടിയില്‍ നിന്നും എടുത്തത്‌.....
                                                            ഇത്  ഞാന്‍ തന്നെ........
                                                         ഞാനാരാ മോന്‍!!!!!!!!!!!!
                                                       ഇത് എന്‍റെ കൂട്ടുകാര്‍........
                            ഇത് എസ്.ഐ.ഒയിലെ  എന്‍റെ സഹപ്രവര്‍ത്തകര്‍....
                                                         ഞാനും ശഫീഹും...............
                                                     വീണ്ടാമതും.........ഞങ്ങള്‍.......
ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ ഒരു ഷറഫിയ്യ ബസിനെ ഞങ്ങള്‍ കണ്ടേ!
                                                       വീണ്ടാമതും ഞാന്‍......!!!!!!!!!
                                                      സാറേ സാറേ സാംഭാറെ!!!!
                                             ഹി..ഹി...ഇതാര് ഇന്ട്രെന്‍സോ?????
                                              വംശനാശം പിടിച്ച മനുഷാരു....
                                                       മോഡേണ്‍പാത്തുമ്മ!!!
                                  ഊട്ടിയിലെ നെല്‍സണ്‍ മണ്ടേലയും ഒബാമയും..........
                                                 ഹി..ഹി...എന്നാ കോലമാടെ????
ആലിലകണ്ണാ നിന്‍റെ മുരളികള്‍ കേള്‍ക്കുമ്പോള്‍........


  
എന്തൊരു  ഉറക്കമാടെ.....

13 comments:

 1. ഇത് മദ്രസയില്‍ നിന്നും ഞങ്ങള്‍ ഊട്ടിയിലോട്ടൊരു ഉല്ലാസയാത്ര പോയപ്പോള്‍...ഞാന്‍ ക്ലിക്കിയത്.....പരീക്ഷ കാരണം പോസ്റ്റൊന്നും കുറച്ചു ദിവസത്തിന് പോസ്ടാന്‍ കഴിഞ്ഞില്ല ക്ഷമിക്കണേ...!!!ഏതായാലും ഇനി കമന്റൊക്കെ വരുമോ ആവോ???

  ReplyDelete
 2. ഇര്‍ഫാന്‍കുട്ടാ, ഫോട്ടോസും അടിക്കുറിപ്പുകളും കിടു!

  ReplyDelete
 3. റിയാസ്‌ കാക്കാ മിഴിനീര്‍തുള്ളി കണ്ടില്ലെങ്കിലും കുറെ മഞ്ഞു തുള്ളികള്‍ ഞങ്ങള്‍ അവിടെ വെച്ച് കണ്ടു ഏതായാലും കമന്റിനു നന്ദി.....സെഫെയര്‍ ചേച്ചി കമന്റിനു നന്ദി...........

  ReplyDelete
 4. നീ കാണാന്‍ നല്ല ഗ്ലാമര്‍ ആണെടാ.... ബ്ലോഗി മോനെ

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ബിസ്മില്ലാ...
  അങ്ങനെ ഒന്നാമത്തെ ദിവസം..ബ്ലോഗിമോന്‍ ഊട്ട്യാസ യാത്രപോയപ്പോള്‍.... എടുത്ത പോട്ടങ്ങളൂം..ശറഫാക്കപ്പെട്ട ബസിന്റെമൂടും...ആരാ ആതൊപ്പിട്ട് ഒറങ്ങ്ണത്?.. ഉസ്താദാ..?!
  നെല്‍സണ്‍ മണ്ടേലാ.. അതോ ഊട്ടീലാ..!?
  മാശാ അള്ളാ... പോട്ടത്തിനൊത്ത ചോട്ടിലെക്കുറികളും...
  ഉല്ലാസയാത്രപോലെയായി...
  അഭിനന്ദനങ്ങള്‍.

  ReplyDelete
 7. ഏതായാലും ഫൈസുക്കാന്റെ അത്ര ഗ്ലാമറില്ല ഇസ്മായില്‍ക്ക......

  ഇഷാക്ക് കാക തങ്ങളുടെ പെര്ഴുത്താനുള്ള ഒരു ഗതിഗേടെ........പിന്നെ ഉസ്താതോന്നുംമല്ല എന്റെ സുഹ്രുത്താ............

  ReplyDelete
 8. ശരിക്കിനു ഇശാ നമസ്കാരത്തിന് ശേഷം ഇട്ട പേരാണോ ഇത്....എനിക്കൊരു സംശയം........

  ReplyDelete
 9. അനക്ക് തെറ്റി ബ്ലോഗിമോനെ..!!!
  ഇശ ഖളാ‍ ആക്കിങ്ങാണ്ടാകും എന്റെ പേര് എഴുതാന്‍ ശ്രമിച്ചത് ,
  അതു കൊണ്ട് നമസ്കരിക്കാന്‍ മോനെ ഓര്‍മ്മപ്പെടുത്തിയതാണ്..!
  ഉസ്താദിന്റടുത്ത്ന്ന് ആതൊപ്പി മാങ്ങി തലീലിട്..
  അല്ലങ്കി..ഫുദ്ധി..ഫുദ്ധി..
  ഇഷ്ടമായി.

  ReplyDelete
 10. നീ എന്തിനാടാ എന്‍റെ ഗ്ലാമറിനെ കുറ്റം പറയുന്നത് ...ഞാന്‍ എന്ത് ചെയ്തു ...?....ഇക്കാലത്ത് ഇത്തിരി ഗ്ലാമര്‍ ഉണ്ടായാലും ബുധിമുട്ടാണെ......!

  പിന്നെ അവസാന ചിത്രങ്ങള്‍ ഒഴിവാക്കിയാല്‍ ബാക്കി എല്ലാം കലക്കന്‍ ..

  ReplyDelete
 11. ഇശാക് കാകാ തൊപ്പി വാങ്ങാന്‍ ഇനി ഉസ്താദിനെ തേടിപ്പോവ്വാന്‍ ഒന്നും നേരംമില്ല....അതുകൊണ്ട് ഏതായാലും ഫൈസുക്ക ഇവിടെയെത്തിയ സ്ഥിതിക്ക് ഒന്ന് ചോദിച്ചു നോക്കാം അതാവുമ്പോള്‍ മദീനയില്‍ നിന്നും വാങ്ങിയ നല്ല ബര്‍ക്കതുള്ള തൊപ്പി കിട്ടാന്‍ സാധ്യതയുണ്ട്.....

  ഫൈസുക്ക......താങ്കള്‍ ഗ്ലാമര്‍ നില നിര്‍ത്താന്‍ ഇതു ഫൈര്‍നെസ്സ് ക്രീമാണ് ഉപയോഗിക്കുന്നത്???????????{തമാശക്കാണെ....!!!}പിന്നെ ഫൈസുക്ക എന്താ അവസാനത്തെ ചിത്രങ്ങള്‍ക്ക് കുഴപ്പം.......

  ReplyDelete
 12. ഹി.....ഹി....ഉമ്മാന്‍റെ ബ്ലോഗില്‍ പോയപ്പോളാ മനസിലായത് ഇശാക് അല്ല ഇസ്ഹാക്ക്‌ ആണെന്ന് സോറിട്ടോ ഇശാക് അല്ല ഇസ്ഹാക് കാക്കാ......

  ReplyDelete