Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Tuesday, May 17

കാഫ്‌ മല കണ്ട പൂങ്കാറ്റേ......

മദ്രസ വാര്‍ഷികത്തിനു പാടിയത്.........കേട്ട് കമന്റ്‌ ചെയ്തിട്ട് പോകണേ......







                                   എന്‍റെ  മറ്റു പാട്ടുകള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക......

21 comments:

  1. WISH YOU A BRIGHT FUTURE!!
    MY HEARTY CONGRAATS...IRFAAN..

    ReplyDelete
  2. പാട്ട് പഴയതാണെങ്കിലും മോന്‍ പാടിയപ്പോള്‍ ഒരു പ്രത്യേക രസം!നല്ലൊരു ഗായകനാകട്ടെയെന്നു ആശംസിക്കുന്നു!

    ReplyDelete
  3. നന്നായി പാടി..രണ്ട് തവണകേട്ടു...

    ReplyDelete
  4. കുട്ടിക്കാ....ഈ നല്ല അഭിപ്രായവും പ്രാര്‍ത്ഥനയും എനിക്കൊരുപാട് സന്തോഷം നല്‍കുന്നു....ഇപ്പോള്‍ അടുത്തൊന്നും പാട്ടൊന്നുമുണ്ടാകില്ല ഞാന്‍ ഹോസ്റ്റലില്‍ പോവുകയാ....മാസലാമാ....

    ഇസ്മൈല്‍ക്കാ....എന്താ കൊള്ളാനിത്തിരി തമാസം....എന്താ ഒരു മൂളല്‍....

    കുത്തിവര നിര്‍ത്തി പാട്ട് കേള്‍ക്കാന്‍ തുടങ്ങിയല്ലേ നന്ദിയുണ്ട്.... @ഹൈന...

    ReplyDelete
  5. മോനെ ഇര്‍ഫാനെ എന്തു നല്ലശബ്ദം!!
    മാശാ‌അള്ളാഹ്.
    കാണാതെ പഠിച്ചിരുന്നെങ്കില്‍ എത്രനന്നാക്കി പാടാമായിരുന്നു..
    എന്തായാലും പീര്‍മുഹമ്മദിന്റെ കാഫ്‌മലക്ക് പകരം ഇര്‍ഫാന്റെ കാഫ്‌മലയാണെന്റെ മനസ്സിലിനി..!
    അള്ളാഹു അനുഗ്രഹിക്കട്ടെ..

    ReplyDelete
  6. ഏതായാലും തല്‍ക്കാലം പാട്ടും ബ്ലോഗും അവിടെ നില്‍ക്കട്ടെ.ഇനി നന്നായി പഠിച്ചു മിടുക്കനാവാന്‍ നോക്ക്. ഹോസ്റ്റലാവുമ്പോള്‍ സൌകര്യമാവും.ബ്ലോഗൊക്കെ നമുക്കു പിന്നെയും നോക്കാം.ഇനിയും സമയമുണ്ടല്ലോ?.ഉമ്മച്ചിക്കൊരു സലാം പറഞ്ഞേക്ക്: അസ്സലാമു അലൈക്കും!

    ReplyDelete
  7. ഇസ്ഹാക്കിക്കാ...അത്രയോന്നുമില്ലെങ്കിലും കുറച്ചൊക്കെ.....ഇനി പാടുമ്പോള്‍ ഞാന്‍ കാണാതെ പാടാന്‍ ശ്രമിക്കാം....നിങ്ങളെയും അലാഹു അനുഗ്രഹിക്കട്ടെ....കമന്റിട്ടതിന് വളരെ സന്തോഷം...


    കുട്ടിക്കാ...ശരി ഞാന്‍ അങ്ങനെ ചെയ്തോളാം....ഉമ്മാനോട് ഞാന്‍ സലാം പറയാംട്ടോ....കമന്റിട്ടതിന് വളരെ സന്തോഷമുണ്ട്....

    ReplyDelete
  8. നല്ല പാട്ട്..പണ്ട് മദ്രസയില്‍ നബി ദിനത്തില്‍ ഞാനും പാടിയിട്ടുണ്ട്..മോനും നന്നായി പാടിയിട്ടുണ്ട്. ഇടയ്ക്ക് 'വെള്ളി' വീണോ എന്നോരു സംശയം..അനുപല്ലവിയുടെ അവസാനത്തെ ലൈനില്‍ ഷഡ്ജം ഇട്ടായിരുന്നോ????ഹി ഹി..

    ReplyDelete
  9. ഹമ്പടാ....ഒമ്പതിലെത്തിയേള്ളൂ ലെ.
    പാട്ടിനെ പറ്റി ഒടനെ പറയാം, കാരണം ഇത് പ്ലേ ചെയ്യണ സൂത്രം ഇവിടില്ല.
    സ്റ്റാര്‍ സിംഗറൊക്കെ കണ്ടേ പിന്നെ പാട്ടിനെ പറ്റി കുറ്റം പറയാന്‍ ഉത്സാഹം കൂടുതലാ.
    വെയ്റ്റ് & സ്യേ!

    ReplyDelete
  10. സംഗതി പോരാ സംഗതി പോരാ!



    (പാട്ടിന്റെതല്ല. ബ്ലോഗിന്റെതാ ഉദ്ദേശിച്ചേ. ടെമ്പ്ലേറ്റ് ഒന്ന് മാറ്റിപ്പിടി. പാട്ടും വോയ്സും കൊള്ളാം. ആശംസകള്‍ )

    ReplyDelete
  11. ദുബായിക്കാരനേട്ടാ....ഹോ എന്തൊരു മല്ലാ ഈ പേര് വിളിക്കാന്‍ അത് കൊണ്ട് ഇനി മുതല്‍ ഞാന്‍ ദുബായിക്കാ എന്നെ വിളിക്കൂട്ടോ....പിന്നെ വെള്ളിയാവുലാ സ്വര്‍ണമാവും...ഷഡ്ജം ഒന്നാലോചിച്ചിട്ട് പറയാംട്ടോ.......

    ഹ്മം....അവിടേക്ക് തന്നെ എത്തിയതിന്‍റെ പാട് എനിക്കെ അറിയൂ...പിന്നെ ഞാന്‍ കമന്റിനു കാത്തിരിക്കുംട്ടോ....

    ഓക്കേ...ഞാന്‍ ശ്രമിക്കാം....@കണ്ണൂരാന്‍...

    ReplyDelete
  12. Very Good! Keep it up!!! Wish you all the bests!!!

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. ഉം.......ഇപ്പഴാ ഇത് കേള്‍ക്കാന്‍ പറ്റീത്
    ഒരു കാര്യം ചോദിക്കട്ടെ. പാട്ട് റെക്കോര്‍ഡ് ചെയ്തിട്ട് വീഡിയോയില്‍ കയറ്റീതാണോ.....സത്യം പറഞ്ഞോണം; ഇല്ലേല്‍ കൂമ്പിടിച്ച് വാട്ടികളേം ;)

    അതെന്തോ ആയാലും പാട്ട് ഇഷ്ടപെട്ട്.
    ഇച്ചിരി ബ്രീത്തിംങ്ങ് പ്രോബ്ലംസ് ഉണ്ടെന്ന് വേണെങ്കി പറയാം എന്നല്ലാതെ........!!!

    ഇനി മറ്റ് പാട്ടുകള് കേള്‍ക്കട്ടെ.
    നല്ലൊരു ഫാവി ആശംസിക്കുന്നു ബ്ലോഗിമോനെ.
    കാണാം

    ReplyDelete
  15. ആശംസകള്‍
    പാട്ട് ഒരുപാടിഷ്ടമായി

    ReplyDelete
  16. blog കണ്ടു,പാട്ട് കേട്ടു. വളരെ നന്നായിട്ടുണ്ട്.ഇനിയും ധാരാളം എഴുതണം .ഞാന്‍ കുട്ടികള്‍ക്കായി ചെറിയൊരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്.ഒരു കൊച്ചു കഥയുടെ ആദ്യഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്.മോനെ പ്പോലുള്ളവര്‍ വായിച്ചു പ്രോത്സാഹിപ്പിച്ചാല്‍ ഇനിയും കഥകളും കവിതകളും ചിത്രങ്ങളും ഒക്കെ പോസ്റ്റ്‌ ചെയ്യും.അഡ്രെസ്സ്-poomottukalsijums.blogspot.com

    ReplyDelete
  17. ഇവനിത് വരെ പരോളിലിറങ്ങീലെ.
    അലോ പൂയ്... ;)

    ReplyDelete