Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Monday, April 29

എനിക്ക് വോട്ടു ചെയ്യില്ലേ???

പ്രിയ ബ്ലോഗ്ഗര്‍ സുഹ്രത്തുക്കളെ എല്ലാവര്‍ക്കും സുഖമല്ലേ??? ഞാന്‍ ഒരു മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട് ഇന്റര്‍നാഷണല്‍ മത്സരമാണ്‌....ജയിച്ചാല്‍ എനിക്ക് ലോകത്തെ ഒരു പ്രമുഖ ബാണ്ടിന്റെ പാട്ടുകാരനാകാം.....നെറ്റിലൂടെയാണ് മത്സരം , യൂടൂബില്‍ കൂടുതല്‍ ലൈകും , ഷെയറും , കമന്റും കിട്ടുന്നയാളാണ് ജയിക്കുക....നിങ്ങള്‍ എനിക്ക് ലൈകും കമന്റും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .......

ലൈകും കമന്റും ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക :
 https://www.youtube.com/watch?v=IcsLW7hF7sQ


1 comments:

  1. സുഹ്ര്തുക്കളെ , ഞാന്‍ മത്സരത്തില്‍ ഫൈനലില്‍ എത്തി . ആയിരത്തില്‍ പരം പേരില്‍ നിന്നും 32 ആളുകളെയാണ് ഫൈനലില്‍ എടുത്തത്‌. ഇന്ത്യയില്‍ നിന്നും ഞാന്‍ മാത്രമാണ് സെലക്ട്‌ ചെയ്യപ്പെട്ടത് , എനിക്ക് വോട്ട് ചെയ്തവര്‍ക്കെല്ലാം നന്ദി ...

    ReplyDelete